നൗക ബഹ്‌റൈൻ പി. ഹരീന്ദ്ര നാഥിനെ ആദരിച്ചു
എഴുത്തുകാരനും മുതിർന്ന അധ്യാപകനുമായ പി.ഹരീന്ദ്രനാഥിനെ നൗക ബഹ്‌റൈൻ ആദരിച്ചു. ബി എം സി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ സജിത്ത് വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു. ആസുരമായ വർത്തമാന ലോകസാഹചര്യങ്ങളിൽ ഗാന്ധിജിയെക്കുറിച്ചും,ഗാന്ധിയൻ ആശയങ്ങളും സമൂഹത്തിന്റെ ശ്രെദ്ധ ആകർഷിക്കുന്നതിനു ഹരീന്ദ്രൻ മാഷിന്റെ എഴുത്തിനും പ്രഭാഷണങ്ങൾക്കും വലിയ സ്വാധീനം ഉണ്ടെന്നു അദ്ദേഹം വ്യക്തമാക്കി. ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്ടാതീഥിയായി പരിപാടിയിൽ പങ്കെടുത്തു. പി ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. അശ്വതി മിഥുൻ ( നൗക സെക്രട്ടറി […]









