Business & Strategy

കനോലി നിലമ്പൂര്‍ കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്ദിനത്തോട് അനുബന്ധിച്ച് കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ- അൽ ഹിലാൽ ഹെൽത്ത് കെയർ അദ്ലിയ ബ്രാഞ്ചുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നുറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് അൻവർ നിലമ്പൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്,ബഷീർ അമ്പലായി, ഫസലുൽ ഹഖ്,സയിദ് ഹനീഫ്,ജ്യോതിഷ് പണിക്കർ, ജേക്കബ് തേക്കുതോട്,അനസ് റഹീം, മൻഷീർ കൊണ്ടോട്ടി,ഷിഹാബ് കറുകപുത്തൂർ,കാത്തു സച്ചിൻ ദേവ്, സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ,ഹുസൈൻ വയനാട്,തോമസ് ഫിലിപ്പ്,ജയേഷ് […]
Read More

വോ​ട്ടെ​ണ്ണ​ലി​ൽ ജാ​ഗ്ര​ത വേ​ണം; കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത

കൊൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​നു മു​മ്പ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത ബാ​ന​ർ​ജി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വെ​ർ​ച്വ​ലാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ എ​ല്ലാ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം വോ​ട്ടെ​ണ്ണ​ലി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ മാ​ത്രം സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ക്കി​യ​തി​നെ​തി​രെ തൃ​ണ​മൂ​ൽ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണെ​ന്നും […]
Read More

ബഹ്‌റൈൻ രാജ്യം അതിന്റെ എല്ലാ പൗരന്മാരും വഹിക്കുന്ന ഒരു വിശ്വാസമാണെന്ന്; ഹമദ് രാജാവ് മാധ്യമങ്ങളോട് പറഞ്ഞു

രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ജനങ്ങളുടെ സുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങൾ രാജ്യത്തെ വഞ്ചിച്ചവരെയും ശത്രു പക്ഷത്ത് നിന്നവരെയും തുറന്നുകാട്ടിയെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. രാഷ്ട്രം എല്ലാറ്റിനുമുപരിയാണെന്നും ബഹ്‌റൈൻ അതിന്റെ എല്ലാ പൗരന്മാരും വഹിക്കുന്ന ഒരു വിശ്വാസമാണെന്നും അദ്ദേഹം പരാമർശിച്ചു. ബഹ്‌റൈൻ ഇറാനിയൻ ആക്രമണങ്ങൾക്ക് വിധേയമായപ്പോൾ സമീപകാല സംഭവങ്ങൾ മറഞ്ഞിരിക്കുന്ന നിലപാടുകൾ വെളിപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തിന്റെ പ്രതിരോധത്തിൽ ബഹ്‌റൈൻ പ്രതിരോധ സേന അതീവ ജാഗ്രത പാലിച്ചപ്പോൾ, കുറച്ചു വ്യക്തികൾ ശത്രുവിനോട് സഹകരിക്കാൻ […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ; അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു

ടുബ്ലി പ്രദേശത്തെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുമായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സാമൂഹിക കൂട്ടായ്മ അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം നടത്തി. തൊഴിലാളി ദിനത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾ, പ്രഭാതഭക്ഷണം, പഴങ്ങൾ, വാട്ടർ ബോട്ടിലുകൾ, ജ്യൂസുകൾ എന്നിവ വിതരണം ചെയ്തു.
Read More

തൊഴിലാളി ദിനത്തിൽ ഹമദ് രാജാവിന് ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻസ് ഫെഡറേഷന്റെ അഭിനന്ദനം

തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ ഫ്രീ ലേബർ യൂണിയൻസ് ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ യാക്കൂബ് യൂസിഫ് മുഹമ്മദിൽ നിന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിനന്ദന സന്ദേശം ലഭിച്ചു.തൊഴിൽ, സംഭാവന എന്നിവയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും വികസനത്തെ പിന്തുണയ്ക്കുന്നതിലും ഭാവി രൂപപ്പെടുത്തുന്നതിലും തൊഴിലാളികളുടെ കേന്ദ്ര പങ്കിനെ എടുത്തുകാണിക്കുന്നതുമായ ചടങ്ങ് ചൂണ്ടിക്കാട്ടി, സ്വന്തം പേരിലും ഫെഡറേഷന്റെ അംഗങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലും ചെയർമാൻ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. ബഹ്‌റൈൻ തൊഴിലാളികൾക്കുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പിന്തുണ അദ്ദേഹം അടിവരയിട്ടു, […]
Read More

യുഎസിൽ നിന്നും നാട്ടിലെത്തിയ മലയാളി സഹോദരിമാർ കന്യാകുമാരിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കന്യാകുമാരി കടലിൽ കണ്ടെത്തി. അമേരിക്കയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. കിടങ്ങൂർ സൗത്ത് ചന്തക്കവലയിൽ എടാട്ട് വീട്ടിൽ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണ്. ഇരുവരും രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തിയത്‌. പിറ്റേന്ന് പുറത്തുപോയ ഇവർ രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഹോട്ടൽ […]
Read More

നോ​വാ​യി ല​ത​യും സ്മി​ത​യും; അ​ന്ത്യാ​ഞ്ജ​ലി ചൊ​ല്ലി നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ല്‍ മ​തി​ലി​ടി​ഞ്ഞ് മ​രി​ച്ച കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​യ ല​ത​യ്ക്കും സ്മി​ത​യ്ക്കും അന്ത്യാഞ്ജലി നേർന്ന്‌ നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും. ര​ണ്ടു ആം​ബു​ല​ന്‍​സു​ക​ളി​ലാ​യാ​ണ് രാ​മ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ല​ത​യു​ടെ​യും സ്മി​ത​യു​ടെ​യും മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​റ്റ​ത്ത് പൊ​തു​ദ​ര്‍​ശ​നം ന​ട​ന്നു. ഇ​രു​വ​രെ​യും അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. വൈ​കി​ട്ട് നാ​ലോ​ടെ രാ​മ​മം​ഗ​ലം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രം ന​ട​ക്കും. മൂ​വാ​റ്റു​പു​ഴ​യി​ലെ കോ​ട്ട​പ്പു​റ​ത്ത് അ​മൃ​തം പൊ​ടി നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ര്‍. വി​നോ​ദ​യാ​ത്ര​ക്കാ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പോ​യ​ത്. ശി​വാ​ജി ന​ഗ​റി​ല്‍ ഷോ​പ്പിം​ഗി​ന് പോ​യ ഇ​വ​ര്‍ മ​ഴ […]
Read More

പ്രവാസി കരുത്തിന് ആദരവ്; ‘മെയ് ഫെസ്റ്റു’മായി പ്രവാസി വെൽഫെയർ

ഗൾഫ് നാടുകളുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ മെയ് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പ്രവാസലോകത്ത് പണിയെടുക്കുന്ന ഓരോ തൊഴിലാളിയും ആധുനിക കാലത്തെ പോരാളികളാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ മെയ്ദിന സന്ദേശത്തിൽ പറഞ്ഞു. തൊഴിലിടങ്ങളിലെ അവകാശങ്ങൾക്കും അന്തസ്സുള്ള ജീവിതത്തിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് മെയ് ഒന്ന്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു അവധി ദിനമല്ല, മറിച്ച് സ്വന്തം വിയർപ്പിന്റെ വില തിരിച്ചറിയുന്നതിനും […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടക്കുക.നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശമുയർത്തി നടത്തുന്ന ക്യാമ്പിൽ പ്രവാസികൾക്കായി വിപുലമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്.ക്യാമ്പിലെ പ്രധാന സേവനങ്ങൾ: * സൗജന്യ രക്തപരിശോധന: ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, […]
Read More

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ് ഒന്നു മുതൽ മെയ് 31 വരെ നടക്കുന്ന സൽമാനിയ, സൽമാബാദ്, ഗുദൈബിയ, ഹാമടൗൺ, റിഫ, ബുദയ, സിത്ര, മുഹറക്ക്, ഹിദ് എന്നീ 10 ഏരിയ സമ്മേളനങ്ങള്‍ മെയ് അവസാനത്തോടുകൂടി സമാപിക്കും . തുടര്‍ന്ന് ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ […]
Read More