സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സൽമാനിയ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ അംഗങ്ങളും സന്നദ്ധസേവകരും ഉൾപ്പെടെ 100 ൽ പരം പേര് പങ്കാളികളായി.രാവിലെ 7 മണിക്ക് ഉപദേശക സമതി അംഗം ശ്രീ വത്സരാജ് കുയിമ്പിൽ ആദ്യ രക്തദാനം നൽകി ആരംഭിച്ച ക്യാമ്പിലെ പബ്ലിക് മീറ്റിംഗിൽ സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ കൺസൽടന്റ് ഡോക്ടർ അമർജിത് കോർ സന്തു ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു.ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു സ്വാഗതവും , പ്രസിഡന്റ് അജിമോൾ […]









