സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും’ ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിച്ചു.
നവകേരളം – സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും’ എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ സനൽകുമാർ പ്രഭാഷണംനടത്തി. ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി നടത്തിയ ഈ പരിപാടിയിൽ കേരളീയ സമൂഹത്തിന്റെ നിർമ്മിതിയിൽ സഹകരണമേഖല വഹിച്ച പങ്കും, നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെയും കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. ഒറ്റപ്പെട്ട ചില മോശം പ്രവണതകളുടെ പേരിൽ സഹകരണ മേഖലയെ ആകെ താറടിച്ചു കാണിക്കാനും തകർക്കാനുമുള്ള ശ്രമങ്ങളെ തിരിച്ചറിയാൻ കേരളീയ […]









