Business & Strategy

ഒഐസിസി – റിപ്പബ്ലിക് ദിനാഘോഷം 26 ന് രാത്രി 8 മണിക്ക്

ഒഐസിസി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76- ) മത് റിപ്പബ്ലിക് ദിനാഘോഷം ഞായറാഴ്ച രാത്രി 8 മണിക്ക് ഒഐസിസി ഓഫീസിൽ വച്ച് നടത്തുന്നതാണെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ നെൽസൺ വർഗീസ്‌, അലക്സ്‌ മഠത്തിൽ എന്നിവർ വാർത്താകുറിപ്പ്ലൂടെ അറിയിച്ചു.
Read More

മൈത്രി ബഹ്റൈൻ അംഗത്വ ക്യാമ്പയിന് തുടക്കമായി

മൈത്രി ബഹ്റൈന്റെ അംഗത്വ പ്രചരണ ക്യാമ്പയിൻ ആരംഭിച്ചു.പ്രസിഡന്റ്‌ സലിം തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസ്റ്റർ മെഡിക്കൽ സെന്റർ ഡെന്റൽ ഡിപ്പാർട്മെന്റ് മേധാവി ഡോക്ടർ അനസ് മുഹമ്മദിന് മെമ്പർ ഷിപ്പ് നൽകി കൊണ്ട് മെമ്പർ ഷിപ്പ് കൺവീനർ അബ്ദുൾസലിം ഉത്ഘാടനം നിർവഹിച്ചു .ജനറൽ സെക്രട്ടറി സകീർ ഹുസൈൻ സ്വാഗതവും, ചീഫ് കോർഡിനേറ്റർ സുനിൽ ബാബു അമുഖ പ്രസംഗവും നടത്തി. ജോയിന്റ് സെക്രട്ടറിമാരായ ഷിബു ബഷീർ, ഷബീർ ക്ലാപ്പന, ചാരിറ്റി കൺവീനർ അൻവർ ശൂരനാട് , അസിറ്റന്റ് ട്രെഷർ […]
Read More

കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ മാറ്റം,ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും; പാസായാൽ ഉടൻ ലൈസൻസ്

ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കുമെന്നും,മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യുമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.ഇതോടെ ടെസ്റ്റ് പാസായാൽ ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാൻ കഴിയും.ഇതിനായിട്ടാണ് ഉദ്യോഗസ്ഥർക്ക് ടാബ് നൽകുന്നത്. KSRTCയിൽ 90 % ജീവനക്കാർ നല്ലതാണെന്ന് മന്ത്രിപറഞ്ഞു . സൂപ്പർഫാസ്റ്റ് KSRTC ബസ്സുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് […]
Read More

ബഹ്‌റൈൻ മലയാളി കുടുംബം (BMK) യുടെ ആഭിമുഖ്യത്തിൽ, “നിലാ-2025”,പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയമായ ബഹ്‌റൈൻ മലയാളി കുടുംബം (BMK) യുടെ ആഭിമുഖ്യത്തിൽ, “നിലാ-2025″,പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു.ജനുവരി 31ന്,സെഗായയിലുള്ള, കെസിഎ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ, പ്രശസ്ത പിന്നണി ഗായിക, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ദുർഗ വിശ്വനാഥ് വീശിഷ്ട്ടാഥിതിയായി സംഗീത നിശ അവതരിപ്പിക്കും. ചടങ്ങിൽ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ച്,”BMK Peace Messenger Award-2025” അവാർഡ് സാമൂഹിക പ്രവർത്തകൻ, ഡോ. സലാം മമ്പാട്ടുമൂലക്ക് നൽകി ആദരിക്കും.തുടർന്ന് “സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം” അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും, […]
Read More

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഉജ്വലമായ തുടക്കം.

ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് വ്യാഴാഴ്ച (ജനുവരി 23) സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ ഉജ്വലമായ തുടക്കം കുറിച്ചു. അക്കാദമിക മികവിന്റേയും സാംസ്കാരിക വൈവിധ്യത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും പൈതൃകം ആഘോഷിക്കുന്ന സ്‌കൂളിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ആസൂത്രണ, ലൈസൻസിംഗ് അസി. അണ്ടർ സെക്രട്ടറി ഡോ. സന സെയ്ദ് അബ്ദുല്ല അൽ ഹദ്ദാദ്, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ […]
Read More

ഇന്ത്യൻ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് കെ.പി. എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) എഴുപത്തിയാറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ ഏട്ടാമത് രക്‌തദാന ക്യാമ്പ് നടത്തി.100 ൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിന് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം ആശംസിച്ചു, പ്രസിഡണ്ട് സുധീർ തീരുനിലത്ത് ആദ്യക്ഷത വഹിച്ച ചടങ്ങ് ബഹ്‌റൈൻ പാർലമെന്റ് അംഗം വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാൻ ഡോ. ഹസൻ ഈദ് […]
Read More

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം;മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും.നിലവില്‍ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കി വരുന്നതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ സര്‍വൈവല്‍ റേറ്റുള്ളതായും മന്ത്രി വ്യക്തമാക്കി. […]
Read More

നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ;സർക്കാർ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം;രാധയുടെ വേർപാട് ദുഖമുണ്ടാക്കുന്നു, വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം വേണം; പ്രിയങ്ക ഗാന്ധി

വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി […]
Read More

എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

എസ് എൻ സി എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടം ഇന്ന് ( വെള്ളിയാഴ്ച )രാവിലെ 10 മണിക്ക് നടന്നു 40 പേർ പങ്കെടുത്ത മത്സരത്തിൽ 10 പേർ ജനുവരി 31 ന് നടക്കുന്ന അന്തിമ ഘട്ടത്തിലെക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Read More

ഇനി പഴയതു പോലെ കേരളത്തിൽ ഭൂമിവാങ്ങാനും വില്‍ക്കാനും പറ്റില്ല, വരുന്നത് വൻമാറ്റം, ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ..

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ പറഞ്ഞു. 2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ […]
Read More