Business & Strategy

Al Hilal Healthcare Group and Fujifilm Forge Strategic Partnership at World Health Expo Dubai 2026 to Elevate Radiology Standards at Al Hilal Premier Hospital, Kingdom of Bahrain

Al Hilal Healthcare Group and Fujifilm Forge Strategic Partnership at World Health Expo Dubai 2026 to Elevate Radiology Standards at Al Hilal Premier Hospital, Kingdom of Bahrain Dubai, UAE – World Health Expo 2026 Al Hilal Healthcare Group today announced a landmark strategic partnership with Fujifilm Middle East FZE to introduce advanced radiology and imaging […]
Read More

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു

പ്രവാസി പെൻഷൻ ഗുണഭോക്താകളുടെ കേരളത്തിലെ ഏക സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ പുതിയ സംസ്ഥാന ഭരണ സമിതിയെ തെരഞ്ഞെടുത്തു .എറണാകുളം ഡർബാർ ഹാൾ റോഡിൽ ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ ശനിയാഴ്ച സംഘടനയുടെ സ്ഥാപകനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ സെൻട്രൽ കമ്മിറ്റി ചെയർമാനമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവർത്തക കൺവെൻഷൻ കൊച്ചി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്ത്.കേരളത്തിൽ സമകാലീന പ്രശ്നങ്ങളിൽ ഏറ്റവും […]
Read More

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്വല സമാപനം

ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച പ്രകാശതീരം ദ്വിദിന ഖുർആൻ പ്രഭാഷണത്തിന് ഉജ്വല സമാപനം. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ. ശാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുർആൻ പ്രഭാഷണം ശ്രവിക്കാൻ മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വൻ ജനാവലിയാണ് എത്തിയത്.’റമളാൻ വിശുദ്ധിയുടെ മാസം ‘എന്ന ശീർഷകത്തിൽ നടക്കുന്ന ഐ സി. എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചത്. മനുഷ്യരുടെ ജീവിത വിജയത്തിനുതകുന്ന വിശ്വാസങ്ങളും കർമ്മങ്ങളും ധർമനിഷ്ടകളും ക്യത്യമായി പകർന്നു നൽക്കുന്ന വിശുദ്ധ ഖുർആൻ പ്രപഞ്ച നാഥന്റെ അനുഗ്രഹമാണെന്നും, ഖുർആനുമായി കൂടുതൽ അടുക്കാനും […]
Read More

വോയ്‌സ് ഓഫ് ആലപ്പി – ‘ലക്ഷ്യം 2026’ കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ‘ലക്ഷ്യം 2026’ എന്ന പേരിൽ കരിയർ ഗൈഡൻസ് പരിപാടി വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കേരള സർക്കാരിന്റെ കീഴിലുള്ള ദേശീയ തൊഴിൽ – കരിയർ കൗൺസിലിംഗ് വിഭാഗവുമായി സഹകരിച്ചു കൊണ്ടാണ് ഫ്രീ വെബ്ബിനാർ സംഘടിപ്പിച്ചത്. നാൽപ്പത്തി അഞ്ചിൽ അധികം കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.പ്രമുഖ കരിയർ കൗൺസിലർ വി. ആർ. രാജേഷ് ക്ലാസ് നയിച്ചു. വരാനിരിക്കുന്ന പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, പഠന സമയം എങ്ങനെ ക്രമീകരിക്കാം, രക്ഷിതാക്കൾ എങ്ങനെ ഉചിതമായ പിന്തുണ […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി

കൊല്ലം പ്രവാസി അസോസിയേഷൻ (കെ. പി. എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി , ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂര്ണമെൻറ്റിൽ കെ. പി. എ ഷൂട്ടിംഗ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിംഗ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത് .ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസ്സോസിയേഷൻ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെ. പി. എ സ്ഥാപക […]
Read More

വയനാട്ടിൽ പെട്രോൾ പമ്പിന് എൻ.ഒ.സി നിഷേധം റദ്ദാക്കി ഹൈക്കോടതി;ആറാഴ്ചയ്ക്കകം അനുമതി നൽകാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം

വയനാട് അച്ചൂരണം ഗ്രാമത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ റീട്ടെയിൽ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിന് എൻ.ഒ.സി നിഷേധിച്ച അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം എൻ.ഒ.സി നൽകാൻ കോടതി നിർദേശം നൽകി.വയനാട് അച്ചൂരണം ഗ്രാമത്തിൽ സർവേ നമ്പർ 98/20, 98/17ൽ പെട്രോൾ പമ്പ് ആരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് ഷൈജു ചാക്കോ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ ലെറ്റർ ഓഫ് ഇന്റന്റ് അടിസ്ഥാനമാക്കി അപേക്ഷ നൽകിയിരുന്നു. ആവശ്യമായ എല്ലാ വകുപ്പുകളുടെയും അനുമതികളും […]
Read More

ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടന്നത് ശബരിമലയിൽ -അഡ്വ. പഴകുളം മധു

ശബരിമലയിൽ 2019 മുതൽ 2024 വരെ നടന്നത് ലോകം കണ്ട ഏറ്റവും വലിയ കൊള്ള ആണെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഹർഷം 2026 ഉദ്ഘാടന പ്രസംഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു.ഈ കാലയളവിൽ സി പി എം നാമനിർദേശം ചെയ്യുന്ന ആളുകൾ ആണ് ദേവസ്വം ബോർഡ് പ്രസിഡന്റും, ബോർഡ് മെമ്പർമാരും ആയിട്ട് ഇരിന്നിട്ടുള്ളത്. ജയകൃഷ്ണൻ എന്ന പത്തനംതിട്ട ജില്ലക്കാരൻ […]
Read More

വടകര സഹൃദയ വേദി മെഡിക്കൽ ക്യാമ്പ് നടത്തി

വടകര സഹൃദയ വേദി വനിതാ വേദിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അൽ ഹിലാൽ മെഡിക്കൽ സെന്റർ അദിലിയയിൽ വച്ചു നടന്ന ക്യാമ്പ് ആദരണീയനായ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.മാറിയ കാലത്തു ഇത്തരം മെഡിക്കൽ ക്യാമ്പിന്റെ ആവിശ്യകതയും ക്യാമ്പിന് ശേഷമുള്ള തുടർ പരിശോധനയും ആവിശ്യമായ ഘട്ടത്തിൽ മെഡിക്കൽ സപ്പോർട്ടും നൽകി പങ്കെടുക്കുന്നവരുടെ ആരോഗ്യം ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ സംഘടന തയ്യാറാവണമെന്ന് പ്രസംഗത്തിൽ രാധാകൃഷ്ണപിള്ള […]
Read More

മൈത്രി ബഹ്റൈൻ പ്രീ റമദാൻ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

ആരോഗ്യം സംരക്ഷിക്കാം, കരുതലോടെ ജീവിക്കാം” എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ പ്രീ റമദാൻ ആരോഗ്യ സെമിനാർ വിജയകരമായി സംഘടിപ്പിച്ചു. അൽഹിലാൽ പ്രീമിയർ മെഡിക്കൽ സെന്റർ സഗയ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സെമിനാറിന് ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ജോർജ് കെ ആന്റണി (MBBS, MD) നേതൃത്വം നൽകി.റമദാൻ മാസത്തിൽ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുൻകരുതലുകൾ, ഉപവാസകാലത്തെ ഭക്ഷണക്രമം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിശദമായ ക്ലാസ് അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. […]
Read More

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതു യോഗം സംഘടിപ്പിച്ചു

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വാർഷിക പൊതു യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ യോഗം ഉദ്ഘാടനം ചെയ്തു. 2025 വർഷത്തെ പാക്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് ജനറൽ സെക്രട്ടറി ശിവദാസ് നായർ, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ് എന്നിവർ അവതരിപ്പിച്ചു. ട്രഷറർ മൂർത്തി നൂറണി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും പ്രിയ രാജേഷ് […]
Read More