മർകസ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
മനാമ: സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മര്‍കസ് സി ഇ ഒ . ഉബൈദുള്ള സഖാഫി പ്രസ്താവിച്ചു. മര്‍കസ് വിഭാവനം ചെയ്യുന്നത് ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവര്‍ത്തിത്വം, മതസൗഹാര്‍ദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ബഹ്റൈൻ ചാപ്റ്റർ വാർഷിക കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ മാർക്സ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര കൗൺസിൽ ഉത്ഘാടനം ചെയ്തു.കെ. സി സൈനുദ്ധീൻ സഖാഫി: എം സി അബ്ദുൽ […]









