ബഹ്‌റൈനിൽ എൽഎംആർഎയുടെ പരിശോധന ശക്തമാക്കുന്നു;നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ബഹ്‌റൈനിൽ പരിശോധനകൾ ശക്തമാക്കുകയാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി . ഇതിന്റെ ഭാഗമായി ബഹ്റൈനിലെ ,നിരവധി വ്യാപാര സ്ഥാപനങ്ങളിലും തൊഴിൽ ഇടങ്ങളിലും നിരവധി പരിശോധനകൾ നടത്തി.നാഷണാലിറ്റി , പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് , ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് മുഹറഖ് ഗവർണറേറ്റിൽ രണ്ട് സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ നടത്തിയതായും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രൈം ഡിറ്റെക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസിന്റെ ഏകോപനത്തോടെ സതേൺ ഗവർണറേറ്റിലാണ് മറ്റ് പരിശോധനകൾ നടത്തിയതെന്നും എൽഎംആർഎ ചൂണ്ടിക്കാട്ടി.എൽഎംആർഎയുടെ എൻഫോഴ്‌സ്‌മെന്റ് […]









