ബഹ്റെെനിൽ ജനന-മരണ രജിസ്ട്രേഷൻ പരിഷ്കരിച്ച നടപടിക്രമങ്ങൾ നിലവിൽ വന്നു.
ബഹ്റെെൻ: രാജ്യത്ത് ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച നിയമങ്ങൾ നിലവിൽ വന്നു. bahrain.bh മുഖേന സേവനങ്ങൾ ലഭ്യമാക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. ബഹ്റെെന്റെ ദേശീയ പോർട്ടൽ ആണ് ഇത്. ബഹ്റെെൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. പോർട്ടലിൽ കയറി അതിന്റെ ഹോംപേജ് സന്ദർശിച്ച് ഇൻഫർമേഷൻ ഗൈഡിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്സ് വിഭാഗം തെരഞ്ഞെടുത്താൽ മതിയാകും. ഇതിൽ നിന്നും പുതിയ വിവരങ്ങൾ എങ്ങനെ ലഭിക്കും എന്ന് അറിയാൻ സാധിക്കും. ജനനങ്ങൾ […]









