ജലാലുദ്ദീൻ റൂമിയുടെ ജീവിത൦ വേദിയിൽ എത്തുന്നു.ജൂൺ 23ന് ഖുദാ ഹാഫിസ് ബഹ്‌റൈന്റെ അരങ്ങ് ഉണർത്തും
ബഹ്‌റൈനിലെ അറിയപ്പെടുന്ന നൃത്താദ്ധ്യപികയും കോറിയോഗ്രാഫറുമായ വിദ്യശീ ഖുദാ ഹാഫിസ് എന്ന പേരിൽ സംവിധാനം ചെയ്യുന്ന മെഗാ സ്റ്റേജ് ഷോ ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും,പ്രവേശനം സൗജന്യമാണെന്നും ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.ലോകം അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ , തത്ത്വചിന്തകൻ , കവി, തത്ത്വജ്ഞാനി, സൂഫി എന്നീ നിലകളിൽ പ്രശസ്തനായ ജലാലുദ്ദീൻ റൂമിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പ്രവാസി–സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെ ആസ്വാദിക്കാൻ പാകത്തിൽ […]









