ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ ധാനം നടന്നു.
കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ തന്റെ ജീവിതം നഷ്ടമായ ശ്രീ. അജീന്ദ്രന് (ഹരിപ്പാട്, കാരിച്ചാൽ ), ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു നിർമ്മിച്ച അദ്ദേഹത്തിന്റെ സ്വപന ഭവനം യാഥാർഥ്യമായി. ബഹ്‌റൈൻ യൂനീക്കോ ക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ശ്രീ. അജീന്ദ്രൻ തന്റെ സ്വപ്ന ഭവനം യഥാർത്ഥമാക്കാനായി അതിന്റെ പ്രാരമ്പ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചിരുന്നു. പക്ഷെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം അത് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ആ ഉദ്യമം […]









