ബിഗ് ടിക്കറ്റില്‍ രണ്ടാം സമ്മാനം ബഹ്റൈൻ മലയാളി പ്രവാസികൾക്ക്.
നറുക്കെടുപ്പ് വീഡിയോ https://fb.watch/hccvzh2yGu/ അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ഖാദര്‍ ഹസ്സൈന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഈ സമ്മാനത്തുകയിലൂടെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയായി മാറിയിരിക്കുകയാണ് ഖാദര്‍. 206975 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ബഹ്‌റൈൻ പ്രവാസി മലയാളിക്കാണ് […]









