വിസിറ്റ് കാലാവധി നിയമങ്ങളിൽ ഭേദഗതി വരുത്തി മന്ത്രി സഭ തീരുമാനം.
സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് .സഊദിയിലേക്കുള്ള മുഴുവൻ സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും 3 മാസ താമസ കാലാവധിക്ക് അംഗീകാരം നൽകിയതാണ് പ്രധാന തീരുമാനത്തിൽ ഒന്ന്. ട്രാൻസിറ്റ് വിസകൾക്ക് 3 മാസ വാലിഡിറ്റിയും 96 മണിക്കൂർ സഊദിയിൽ താമസാനുമതിയും ലഭിക്കും. ട്രാൻസിറ്റ് വിസകൾക്ക് ഫീസ് ഇടാക്കുകയുമില്ല. പുതിയ നിയമ പ്രകാരം ഇനി എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും 3 മാസം കാലാവധി ലഭിച്ചേക്കും.നേരത്തെ […]









