കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.
മനാമ:ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം സെഗയ കെ.സി.എ ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് റവ. ഷാബു ലോറൻസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങൾ സ്നേഹത്തിൽ ഐക്യപ്പെടുന്നതാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വിവിധ സഭകളിലെ പുരോഹിതന്മാർ നേതൃത്വം നൽകിയ പ്രാർത്ഥനാ ശുശ്രൂഷയോടുകൂടി ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സോയ് […]









