വോയ്‌സ് ഓഫ് ആലപ്പി ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
വോയ്‌സ് ഓഫ് ആലപ്പിയുടെ മനാമ, ഹമദ് ടൗൺ, സൽമാബാദ് ഏരിയകളുടെ നേതൃത്വത്തിലാണ് ആരോഗ്യസുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വച്ച് ജൂൺ 9 നും, ഹമദ്‌ടൗണിലെയും സൽമാബാദിലെയും അൽ ഹിലാൽ മെഡിക്കൽ സെന്ററുകളിൽ വച്ച് ജൂൺ 16 നുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിസ്‌കൗണ്ട് നിരക്കിൽ വിവിധ പരിശോധനകൾ, പ്രവാസികളുടെ ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവ തടയാനുള്ള മാർഗങ്ങളെ കുറിച്ചും […]