Business & Strategy

ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, രാജ്യത്തെ പ്രമുഖ ബഹ്‌റൈൻ കവികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കവിതാ സായാഹ്നം ശ്രദ്ധേയമായി

ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ്, കൾച്ചറൽ ഹാളിൽ കവിതാ സായാഹ്നം സംഘടിപ്പിച്ചു. പ്രമുഖ ബഹ്‌റൈൻ കവികളായ ഷെയ്ഖ് ഖാലിദ് ബിൻ ഈസ അൽ ഖലീഫ, ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, അലി അബ്ദുല്ല ഖലീഫ, ഡോ. റാഷിദ് നജീം എന്നിവർ പങ്കെടുത്തു.രാജ്യത്തെ ജനങ്ങൾക്കിടയിൽ ദേശീയ ഐക്യവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിൽ കവിതയുടെ പങ്ക് പരിപാടിയിൽ വ്യക്തമായിരുന്നുബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക വ്യക്തികളും സാംസ്‌കാരിക പ്രേമികളും പരിപാടിയിൽ പങ്കെടുത്തു… രാജ്യത്തോടുള്ള വിശ്വസ്തതയുടെയും രാജ്യവുമായുള്ള ബന്ധത്തിന്റെയും മൂല്യങ്ങൾ […]
Read More

സിഞ്ച് മലയാളി ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി

സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി വിശ്വാസികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃതത്തിൽ അൽജാബിരിയ ടെക്നികൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഹംസ മേപ്പാടി ചെയർമാനും സിറാജ് മേപ്പയൂർ കൺവീനറായും നാസർ സാമ്പത്തികകാര്യ വകുപ്പ് മേധാവിയും അബ്ദുള്ള അലിഹസൻ , റിയാസ് പാലത്ത് , ബഷീർ എറണാകുളം എന്നിവരെ രക്ഷാധികാരിയുമായ വിപുലമായ കമ്മിറ്റിക്ക് രൂപം നൽകി. വിശ്വാസികൾ വുളുവെടുത്തു ഈദ് മുസല്ലയിലേക്ക് എത്തിച്ചേരണമെന്ന് സംഘടക സമിതി അറിയിച്ചു. സഫീർ കെ കെ, […]
Read More

ജിസിസി-യുകെ വ്യാപാര കരാർ :സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നേട്ടങ്ങളിലൊന്ന് എന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂ

ജിസിസി-യുകെ വ്യാപാര കരാർ ബഹ്റൈന്റെ സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ കാനൂ വിശേഷിപ്പിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയോടെയും വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റോ, ദേശീയ ജിസിസി ചർച്ചാ ടീമുകൾക്കൊപ്പം വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. കരാർ ഗൾഫ് സാമ്പത്തിക ഏകീകരണം ശക്തിപ്പെടുത്തുകയും ജിസിസി രാജ്യങ്ങളുടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുകയും […]
Read More

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് തോമസ് അച്ചന് സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ്,’കെ.സി.ഇ.സി പ്രസിഡന്റ് റവ. ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, ഇടവക സീനിയർ മെമ്പർ സോമൻ ബേബി, മുൻ സെക്രട്ടറിമാരായ ജേക്കബി പി. മാത്യു, എം. എം. മാത്യു, ബിനു എം. ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.മറുപടി […]
Read More

യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും,വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും ശ്രദ്ധേയമായി

യുണൈറ്റഡ് പേരന്റ്സ് പാനൽ (യുപിപി) സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും വിഷു–ഈസ്റ്റർ ആഘോഷവും ശ്രദ്ധേയമായി. ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസിലും പ്ലസ് ടു പരീക്ഷകളിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ഭാവി പഠനജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.പന്ത്രണ്ടാം ക്ളാസ്സില്‍ നിന്നും ഉന്നത മാര്‍ക്കോടെ പാസ്സായ ഗിസല്‍ ഷാരോണ്‍ ഫെര്‍ണാണ്ടസ്, അന്നബിനു, പ്രണവി മണപ്പുറം, സീമോന്‍ മാത്യു ജോളി, അന്ന ബിനു, ആല്‍വിന്‍ ജോര്‍ജ് സേവ്യര്‍, അതിഥി സതീശ് അയ്യര്‍ ബാലാമണി അയിലൂര്‍ […]
Read More

‘പിണറായി രാജിവയ്ക്കണം, ശൈലജയെ ജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം’: സിപിഎമ്മിൽ വിമർശനം

കോട്ടയം: പിണറായി വിജയനെ എംഎൽഎസ്ഥാനം രാജിവയ്പിച്ച് കെ.കെ.ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ ആവശ്യം. പി.ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനു വേണ്ടി പാട്ട് ഉണ്ടാക്കിയപ്പോൾ മൗനം പാലിച്ചു. പി.ജയരാജനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നു. മന്ത്രിയായിരുന്ന വി.എൻ.വാസവൻ സാധാരണക്കാരിൽനിന്ന് അകന്നെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. മുതലാളിമാർ, സമുദായ നേതാക്കൾ തുടങ്ങിയവരുമായി മാത്രമാണ് ബന്ധം പുലർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിബി അംഗം എ.വിജയരാഘവൻ തുടങ്ങിയവർക്ക് എതിരെയും വിമർശനമുണ്ടായി. […]
Read More

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു

ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ പ്രവാസി വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. കുവൈറ്റിൽ നഴ്‌സായ ജേക്കബ് വർഗീസിനാണ് സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചത്. നഴ്സിംഗ് പഠനത്തെ തുടർന്ന് പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബാംഗ്ളൂരിലുള്ള കോളജിൽ ചേർന്ന ജേക്കബ് അഡ്മിഷൻ സമയത്ത്‌ മുഴുവൻ രേഖകളും കോളജിൽ സമർപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കം ഒറിജിനൽ സെർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ രണ്ടു വർഷത്തെ മുഴുവൻ ഫീസും നൽകിഎങ്കിൽ മാത്രമേ സെർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടിനെ തുടർന്നാണ്‌ ജേക്കബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ അസ്സൽ […]
Read More

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സാമൂഹിക സഹായ ഡ്രൈവ്. “ബീറ്റ് ദി ഹീറ്റ് 2026” സംരംഭത്തിന് തുടക്കം കുറിച്ചു.

മനാമയിൽ 100 താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളം എന്നിവ വിതരണം ചെയ്തു. ബഹ്‌റൈനിലുടനീളം വേനൽക്കാലം അവസാനം വരെ വിതരണം തുടരുമെന്ന് പ്രതിനിധികൾ അറിയിച്ചു.വിതരണത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ജെംഷി മൊഹിദീൻ, മുഹമ്മദ് ബാഷ എന്നിവർ പങ്കെടുത്തു.
Read More

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി വി ഡി സതീശനുമായി ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.പ്രവാസികാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്.പ്രവാസി ക്ഷേമം, പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, തൊഴിൽ, നിക്ഷേപം, പുനഃസംയോജനം തുടങ്ങിയ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉൾപ്പെടുത്തണമെന്നും പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്ന സമഗ്ര പ്രവാസി നയരൂപീകരണം നടത്തണമെന്നും പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.പ്രവാസികളിൽ നിന്നും ശേഖരിച്ച […]
Read More

ഫ്‌ലീറ്റ് വിപുലീകരണം :’എയർബസ് എ 320 നിയോ’ പ്രഖ്യാപിച്ച് ഗൾഫ് എയർ

ഗൾഫ് എയർ ഫ്‌ലീറ്റിലെ 45-ാമത്തെ വിമാനമായ എ320 നിയോയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തതായി രാജ്യത്തിൻറെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ.കാര്യക്ഷമതയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ വിമാനത്തിൽ വിപണിയിലെ ഏറ്റവും വിശാലമായ സിംഗിൾ-ഐസിൽ ക്യാബിൻ ഉണ്ട്.ഈ വർഷം എ 320 നിയോ യുടെ കൂടുതൽ ഡെലിവറികൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.
Read More