GCC

അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റെെൻ.

ബഹ്റെെൻ: രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ തിരച്ചിൽ ആരംഭിച്ച് ബഹ്റെെൻ. ബഹ്റെെൻ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് ആണ് ഇതിന് വേണ്ടിയുള്ള പരിപാടികൾ ആരംഭിച്ചത്. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തി. പരിശോധന നടത്തുന്നതിന് ഇടയിൽ മതിയായ രേഖകൾ ഇല്ലാതെ താമസിക്കുന്ന ചിലരെ പിടിക്കൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്നാണ് റിസർച് ആൻഡ് ഫോളോഅപ്പ് […]
Read More

സക്കീർ ഹുസൈന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി.

മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹിദ്ദ് യൂണിറ്റ് പ്രവർത്തകൻ സക്കീർ ഹുസൈന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രവാസത്തിനു വിട നൽകി,കുടുംബത്തോടൊപ്പം ചേരുന്ന സക്കീർ ഹുസൈന് സന്തോഷവും സുരക്ഷിതവുമായ ഭാവി ജീവിതത്തിനായി ഫ്രന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ ആശംസിച്ചു ,പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും അറിവുകളും നനുത്ത ഓർമകളും ഫ്രന്റ്‌സ് പ്രവർത്തകരുടെ സ്നേഹവും എന്നും ഓർമയിലുണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ സക്കീർ ഹുസൈൻ പറഞ്ഞു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി […]
Read More

രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചു പിടിക്കും, രമ്യ ഹരിദാസ് എം പി

മനാമ: രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച്പിടിക്കുമെന്ന്  രമ്യ ഹരിദാസ് എംപി പറഞ്ഞു. ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ “ഭാരത് ജോഡോ യാത്ര”മീറ്റ് ദി എംപി ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.കൊണ്ഗ്രെസ്സ് പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ തിരിച്ച് വരുക തന്നെ ചെയ്യുമെന്നും,കോൺഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാൻ സാധിക്കൂ എന്നും എംപി പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ […]
Read More

ഐ സി ആർ എഫ് തേർഷ്ട് ക്വഞ്ചേഴ്സ് 2022 വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് സമാപനമായി.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർ എഫ് ”) തേർഷ്ട് ക്വഞ്ചേഴ്സ് 2022 ടീമിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് ഇന്ന് സമാപനമായി. 2022 വേനൽക്കാലത്ത് ജോലികളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ൦ സംരക്ഷിച്ച് സുരക്ഷ ഒരുക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയിലുടെ ലക്ഷ്യം. ജൂലൈ ആദ്യ വാരം ആരംഭിച്ച ഭക്ഷണവും ജലവും ഉൾപ്പെടെയുള്ളവയുടെ വിതരണം 12-ാമത്തെ ആഴ്ചയും തുടർന്നു . മറാസിയിലെ (ദിയാർ അൽ മുഹറഖ്) വർക്ക്‌സൈറ്റിൽ 550-ലധികം തൊഴിലാളികൾക്ക് ഇന്ന് (ശനിയാഴ്ച , 17 സെപ്തംബർ […]
Read More

പവിഴ ദ്വീപിൽ ഉത്സവമൊരുക്കി “പാക്ട് ഓണം”

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വർഷം തോറും സംഘടിപ്പിച്ച് വരുന്ന “പാക്ട് ഓണം”,ശ്രദ്ധേയമായി.പവിഴ ദ്വീപിലെ പാക്ട് അംഗങ്ങക്കും അതിഥികൾക്കും കലാവിരുന്നിനൊപ്പം തനത് പാലക്കാടൻ സദ്യയുമായാണ് ഇന്ത്യൻ സ്കൂളിൽ വച്ച് ഇത്തവണത്തെ ഓണവും അതിഗംഭീരമാക്കിയത്. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സെലെൻസി പിയുഷ് ശ്രീവാസ്തവ – , പാലക്കാട് ആലത്തൂർ നിയോജകമണ്ഡലത്തിലെ എം .പി രമ്യ ഹരിദാസ്, ബഹ്‌റിനിലെ ബിസിനസ് പ്രമുഖരായ കെ ജി ബാബുരാജൻ, പമ്പാവാസൻ നായർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് […]
Read More

ദേശീയ ദിനം; റോയൽ സഊദി എയർഫോഴ്സിന്റെ എയർ ഷോകൾക്ക് ഇന്ന് വൈകിട്ട് തുടക്കമാകും.

ദമാം: കിഴക്കൻ പ്രവിശ്യയിലെ ഗവർണറേറ്റുകളിൽ റോയൽ സഊദി എയർഫോഴ്സിന്റെ എയർ ഷോകൾ ഇന്ന് വൈകിട്ട് ആരംഭിക്കും.92-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രകടനങ്ങൾ അൽ-അഹ്‌സയിലെ കിംഗ് അബ്ദുല്ല പരിസ്ഥിതി പാർക്കിൽ വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കിഴക്കൻ കോർണിഷിലെ ദമാമിൽ വൈകിട്ട് അഞ്ചിന് ഫനതീർ കോർണിഷിലെ ജുബൈലിലും കലാപരിപാടികൾ അരങ്ങേറും.വ്യോമസേനയുടെ ഷോകളുടെ സ്ഥലങ്ങളും തീയതികളും പ്രതിരോധ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ പല നഗരങ്ങളിലും ആരംഭിക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ച്.
Read More

പ്രവാസി യാത്രാക്ലേശവും ടിക്കറ്റ് നിറക്കും ഉയരും: എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു.

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് ദിവസമാകും. ഒക്ടോബര്‍ മാസം ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മറ്റ് ദിവസങ്ങളിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശമുള്ളതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് തുക മടക്കി നല്‍കും. നിലവില്‍ കോഴിക്കോടേക്ക് കുവൈത്തില്‍ […]
Read More

ബഹ്റെെനിൽ അടുത്ത വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

സ്വദേശികൾക്കും പ്രവാസികളൾക്കുമായി ബഹ്റെെൻ  നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം തുടക്കത്തിൽ തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.2024 ആകുമ്പോഴേക്കും രാജ്യത്ത് മുഴുവനായി പദ്ധതി നടപ്പിലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബധിരരുടെ രോഗനിർണയത്തിന് ആംഗ്യഭാഷ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിപാടി സംഘടിച്ചപ്പോൾ അവിടെ എത്തിയപ്പോൾ ആണ് അദ്ദേഹം പുതിയ പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്. സൗജന്യ ആതുരസേവനം നൽകാൻ […]
Read More

ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു.

അടുത്തിടെ വിദേശത്ത് നിന്നും എത്തിയ പ്രവാസിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണളെ തുടർന്ന് ഇയാളെ ഐസൊലേഷബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. നിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാൾക്ക് മികച്ച ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇയാളുമായി സമ്പർക്കത്തിലുള്ള വരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും ചെയ്തു വരികയാണ്.
Read More

കെ.പി.എ ടസ്‌കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.

കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്‌സിന്റെ ജേഴ്‌സി കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിനീത് അലക്സാണ്ടറിനു കൈമാറി പ്രകാശനം ചെയ്തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ രജിസ്റ്റേർഡ് ആയ കെ.പി.എ ടസ്‌കേഴ്‌സ് ടീം ഈ സീസണിലെ ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നുണ്ട്. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ട്രെഷറർ രാജ് കൃഷ്ണൻ സ്വാഗതവും അസ്സി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും പറഞ്ഞു. വൈ. […]
Read More