India

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി ടെന്നീസ് താരം അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Read More

കോയമ്പത്തൂർ വാഹനാപകടം; മരിച്ചത് പാലക്കാട് സ്വദേശികളായ രണ്ട് ഫോട്ടോഗ്രാഫർമാർ

കോയമ്പത്തൂർ: കോയമ്പത്തൂരിന് സമീപം മദുക്കരൈയിൽ കെ ജി ചാവടി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പടെ മൂന്നുപേർ മരിച്ചു. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരുടെ കാറാണ് അപകടത്തിൽ പെട്ടത്. നാലുപേർക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (24), പിരിയാരി സ്വദേശി വിനീഷ് (31) എന്നിവരാണ് മരിച്ചത്. ചാവടി മേൽപ്പാലത്തിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു.അപകടത്തെ തുടർന്ന് ഇരുകാറുകളും തലകീഴായി മറിഞ്ഞു. […]
Read More

സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാൻ മോദിക്ക് എന്ത് അവകാശം? മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കോട്ടമൈതാനിയിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മോദി രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ രാഹുൽ തിരിച്ചടിച്ചത്. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ അതിക്രമങ്ങൾക്കെതിരെ പരാതിപ്പെട്ടപ്പോൾ പ്രതിയായ ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച ആളാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ പരിഹസിച്ചു. അന്ന് രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ ഇന്ത്യ മറക്കില്ലെന്നും അദ്ദേഹം […]
Read More

സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ്റ്റാ​ലി​ൻ പു​റ​ത്തി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി എ​ട്ടാം ക്ലാ​സ് വ​രെ വ്യാ​പി​പ്പി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തു​ക 2000 രൂ​പ​യാ​ക്കും. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്തെ സ​ഹാ​യ തു​ക 9000 രൂ​പ​യാ​ക്കും. നെ​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ൽ […]
Read More

എന്‍ജിൻ തകരാർ; ഡല്‍ഹിയില്‍ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു. എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അഗ്നിരക്ഷാസേനയടക്കം സജ്ജമായി. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. തുടർന്ന് […]
Read More

ഐപിഎൽ 2026: രണ്ട് മാസം നീളുന്ന ക്രിക്കറ്റ് പൂരം; സമ്പൂർണ്ണ മത്സരക്രമമായി

മുംബൈ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2026-ന്റെ സമ്പൂർണ്ണ ഷെഡ്യൂൾ ബിസിസിഐ പുറത്തുവിട്ടു. 19-ാം സീസണിന് മാർച്ച് 28 ശനിയാഴ്ച ബെംഗളൂരുവിൽ തുടക്കമാകും. മെയ് 31-നാണ് കലാശപ്പോരാട്ടം. ആകെ 74 മത്സരങ്ങളാണ് ഈ സീസണിൽ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുന്നത്.ഉദ്ഘാടന മത്സരം: ആർസിബി vs എസ്ആർഎച്ച്നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ആദ്യ പോരാട്ടം. മാർച്ച് 28-ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുക. […]
Read More

മോഹൻലാലിന് അനുകൂലമായി കോടതി വിധി; ലിങ്കുകൾ നീക്കം ചെയ്യണം

ന്യൂഡൽഹി: തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവും അടക്കം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മോഹൻലാലിനുവേണ്ടി എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്‌മിത ദാമോദരൻ നായർ എന്നിവരാണ് ഹാജരായത്. ഇവർ മോഹൻലാലിന്റെ ഹർജിയുമായി […]
Read More

വില വർധന ആശങ്ക; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വർദ്ധിക്കുമെന്ന ആശങ്കകൾക്കിടയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാ‌ർ. പെട്രോളിനും ‌ഡീസലിനും ലിറ്ററിന് പത്ത് രൂപ വച്ചാണ് കുറച്ചത്. ഇതോടെ പെട്രോളിന് എക്‌സൈസ് തീരുവ 13ൽ നിന്ന് മൂന്ന് രൂപയായും ഡീസലിന് പൂജ്യത്തിലുമെത്തി. ഡീസലിന് നേരത്തെ പത്ത് രൂപയായിരുന്നു എക്‌സൈസ് തീരുവ. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പിന്നാലെ മാർച്ച് 20ന് പൊതുമേഖല എണ്ണക്കമ്പനികൾ പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.09രൂപ മുതൽ 2.35രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. രാജ്യത്തൊട്ടാകെ ഏഴായിരത്തോളം പെട്രോൾ […]
Read More

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിൽ ഓ​​​​ഷീ​​​​ന്‍ ശി​​​​വ​​​​യു​​​​ടെ ചിത്രങ്ങളു‌ടെ അഴക്‌

കൊ​​​​ച്ചി: ഒ​​​​രു ചി​​​​ത്ര​​​​കാ​​​​രി​​​​യു​​​​ടെ പെ​​​​യി​​​​ന്‍റിം​​​​ഗ് പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​മാ​​​​ന​​​​ത്തി​​​​ല്‍ പ​​​​ക​​​​ര്‍​ത്തിയാണ്‌ ഇനി എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സിൻ്റെ യാത്രകൾ. കൊ​​​​ച്ചി ബി​​​​നാ​​​​ലെ​​​​യി​​​​ൽ മ്യൂ​​​​റ​​​​ല്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടു​​​​കാ​​​​രി​​​​യാ​​​​യ ഓ​​​​ഷീ​​​​ന്‍ ശി​​​​വ​​​​യു​​​​ടെ ഗ്രാ​​​​ഫി​​​​റ്റി പെ​​​​യി​​​​ന്‍റിം​​​​ഗാ​​​​ണ് എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​ന്‍റെ പു​​​​തി​​​​യ ബോ​​​​യിം​​​​ഗ് വി​​​​മാ​​​​ന​​​​ത്തെ അഴകുള്ളതാക്കുന്നത്‌. വി​​​​മാ​​​​നം​​​ത​​​​ന്നെ ചി​​​​ത്ര​​​​ക​​​​ല​​​​യ്ക്കു​​​​ള​​​​ള കാ​​​​ന്‍​വാ​​​​സാ​​​​ക്കി മാ​​​​റി​​​​യ​​​​തോ​​​​ടെ ഈ ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന് ഫ്ലൈ​​​​യിം​​​​ഗ് കാ​​​​ന്‍​വാ​​​​സ് എ​​​​ന്നാ​​​​ണു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രു വി​​​​മാ​​​​നം പെ​​​​യി​​​​ന്‍റ് ചെ​​​​യ്യു​​​​ന്ന വി​​​​മാ​​​​ന ക​​​​മ്പ​​​​നി​​​​യും എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സാ​​​​ണ്. മ​​​​റ്റു വി​​​​മാ​​​​ന​​​​ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ല്‍​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി എ​​​​യ​​​​ര്‍ […]
Read More

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

കൊല്ലം : പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71)അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു. നടനും എംഎല്‍എയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ തൃശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടില്‍ നടക്കും. തൃശൂർ ജില്ലയില്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്നു. […]
Read More