Kerala

നടന്നത് വെറും തള്ള് മാത്രം: കരിങ്കൊടി പ്രതിഷേധത്തിനിടെ ആയുധം കൊണ്ട് ആക്രമിച്ചില്ലെന്ന് മന്ത്രി വീണാ ജോർജ്‌

ക​ണ്ണൂ​ർ​:​ ​ക​രി​ങ്കൊ​ടി​ ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ​ ​ക​ണ്ണൂ​ർ​ ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ​ ​ഉ​ന്തി​ലും​ ​ത​ള്ളി​ലു​മാ​ണ് ​ക​ഴു​ത്തി​ന് ​പ​രി​ക്കേ​റ്റ​തെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്. റെയിൽവെ പൊലീസിനാണ്‌ മൊഴി നൽകിയത്‌. ​ആ​യു​ധം​ ​ഉ​പ​യോ​ഗി​ച്ച് ​ക​ഴു​ത്തി​ന് ​പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന​ ​ഗ​ൺ​മാ​ന്റെ​ ​പ​രാ​തി​ ​ഇ​തോ​ടെ​ ​പൊ​ളി​ഞ്ഞു.​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ ​മ​ന്ത്രി​യു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സംഭവത്തിൽ കെ.​എ​സ്.​യു​ക്കാ​രാ​യ​ ​അ​ഞ്ച് ​പ്ര​തി​ക​ളെ​ ​വ​ധ​ശ്ര​മ​ക്കു​റ്റം​ ​ചു​മ​ത്തി​ ​ര​ണ്ടാ​ഴ്ച​യി​ല​ധി​കം​ ​ജ​യി​ലി​ൽ​ ​അ​ട​ച്ചി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യും​വ​രെ​ ​മൊ​ഴി​ ​ന​ൽ​കാ​തി​രു​ന്ന​ ​മ​ന്ത്രി​ ​സം​ഭ​വം​ ​ന​ട​ന്ന് ​ര​ണ്ടു​മാ​സം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ഴാ​ണ് […]
Read More

”ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല, താൻ​ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറ” തുറന്നടിച്ച് രമേശ് ചെന്നിത്തല

കൊച്ചി : കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ മനസ്‌ തുറന്ന്‌ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ലെന്നും ഒരു പാട് കഷ്ഠപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറ‍ഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിൽ ആർക്കും നേതാവാകാമെന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ പി.കെ. ഡീവർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കെ.എസ്.യു ട്രഷറർ പദവിയിലുണ്ടായിരുന്ന അനുഭവം വിവരിച്ചു കൊണ്ടാണ് താൻ […]
Read More

വയോധികൻ വീട്ടുവളപ്പിൽ മരിച്ചനിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീറാണ് മരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കാണ് വീട്ടിൽ താമസം. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇദ്ദേഹത്തിന് സൂര്യാതപമേറ്റതായും സംശയിക്കുന്നുണ്ട്. എന്നാൽ ആശുപത്രി അധീകൃതർ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുളള നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാവൂ. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More

നി​തി​ൻ രാ​ജിൻ്റെ മ​ര​ണം; നി​തി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ൻ്റൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ൻറെ മ​ര​ണ​ത്തി​ൽ ത​ല​ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത്. ര​ണ്ടാം പ്ര​തി കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചും വ​കു​പ്പ് മേ​ധാ​വി എം.​കെ. റാ​മി​ന് മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചു​മു​ള്ള വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​ക​ൾ നി​തി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള റാ​മി​ൻറെ പെ​രു​മാ​റ്റം മോ​ശ​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് ജാ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ത​ല്ലെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. നി​തി​ൻ രാ​ജ് ലോ​ൺ […]
Read More

ഉഷ്‌ണ തരംഗo: കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. താപനില ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ലോക്‌ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ […]
Read More

തൃശൂർ വെടിക്കെട്ടപകടം: കരാറുകാരനും മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തരത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. അപകടത്തിൽ 90ശതമാനം പൊളളലേറ്റിരുന്നു. തൃശർ മെഡക്കിൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദുരന്തന്തിൽ മരണം 15 ആയി. അപകടത്തെ തുടർന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ്.
Read More

വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ മ​ര​ണ​കാ​ര​ണം മ​റൈ​ൻ ടോ​ക്‌​സി​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ട് കൊ​ല്ലം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. മ​ര​ണ​ത്തി​ന് കാ​ര​ണം മ​റൈ​ന്‍ ടോ​ക്‌​സി​ന്‍ ആ​ണെ​ന്നാ​ണ് രാസ പരിശോധന റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വും വെ​ള​ള​വും പ​രി​ശോ​ധി​ച്ച​തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലി​ന് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഒ​രു​പോ​ലെ ക​ഴി​ച്ച​ത് മീ​ന്‍ മു​ട്ട​യാ​ണ്. ഹോ​ട്ട​ലി​ലെ അ​വ​ശേ​ഷി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ച്ചു. വെ​ള​ള​വും പ​രി​ശോ​ധി​ച്ചു. ഇ​തി​ലൊ​ന്നും […]
Read More

ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. ബി. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി. ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്. രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ.
Read More

ഷീറ്റ് കെട്ടിയ കൂരയിൽ കുരുന്നിന് മൂർഖന്റെ കടി; അനാസ്ഥ ആരോപിച്ചു കുടുംബം; നാട് വിറങ്ങലിച്ച നിമിഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന പ്രഖ്യാപനങ്ങൾക്കിടയിലും, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കൂരയിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് കേരളത്തെ ഞെട്ടിക്കുന്നു. ചിറയിൻകീഴ് അഴൂർ സ്വദേശി ദിലീപ് – അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ദാരുണമായി മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ചതുപ്പിനോട് ചേർന്നുള്ള പുരയിടത്തിലാണ് ദിക്ഷലിന്റെ കുടുംബം താമസിച്ചിരുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ദിലീപ്, മൂന്ന് വർഷം […]
Read More

മുണ്ടത്തിക്കോട് വെടിക്കെട്ടു ദുരന്തം: കുളക്കരയിൽ നിന്ന് ഒരാളുടെ തല കണ്ടെടുത്തു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കെ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹാവശിഷ്‌‌ടം കൂടി കണ്ടെത്തി. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. രാവിലെ മുതൽ പൊലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 10 പേർ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, […]
Read More