Kerala

5 ജില്ലകളിൽ കോൺഗ്രസ്‌ പ്രവർത്തകർ തെരുവിൽ‘സന്തോഷ നിമിഷം, പ്രകടനങ്ങളിൽനിന്ന് പിന്മാറണം’: വി.ഡി.സതീശൻ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ വൻപ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രകടനം. അതേ സമയം പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ അഭ്യർഥിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനിടയില്‍ ഏതെങ്കിലും നേതാവിനെ അനുകൂലിച്ച് പ്രകടനം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി. വി.ഡി.സതീശന്റെ പോസ്റ്റ് ‘102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ […]
Read More

തോൽപ്പിച്ചത് പയ്യന്നൂരിലെ പാർട്ടിക്കാർതന്നെ;തോൽവിക്കു പിന്നാലെ നേതാക്കളുടെ പേരെടുത്തുപറഞ്ഞ് പോസ്റ്റർ

കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ മണ്ഡലത്തിൽ പോസ്റ്റർ വിവാദം. ടി.ഐ. മധുസൂദനന്റെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ തന്നെ നേതാക്കളാണെന്ന് ആരോപിച്ച്‌ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂർ കൊക്കോട്ട് അണ്ടർപാസിലാണ് ഈ പോസ്റ്ററുകൾ പതിച്ചിരുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ ടി.ഐ. മധുസൂധനനെ 7487 വോട്ടുകൾക്കാണ് […]
Read More

നാളെ മുതൽ ജൻഡർ ടിക്കറ്റ്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയ്ക്ക് ഒരുക്കം

തിരുവനന്തപുരം: ‘ജെൻഡർ ടിക്കറ്റിംഗ്’ എന്ന പുതിയ സംവിധാനവുമായി കെഎസ്ആർടിസി. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ പുരുഷൻ, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതൽ പ്രാബല്യത്തിൽ വരും. യു‌‌ഡിഎഫ് അധികാരത്തിൽ വന്നാൽ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. പ്രതിദിനം എത്ര സ്ത്രീകളാണ് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണ് ഇതെന്നാണ് സൂചന. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരുടെ ജെൻഡർ ഇടിഎം മെഷീനിൽ കണ്ടക്ടർ […]
Read More

ഉപമുഖ്യമന്ത്രിസ്ഥാനം, സുപ്രധാനവകുപ്പ്: ഉപാധികളുമായി ഹൈക്കമാൻഡ്; നിർണായകമാകുക രാഹുൽ തീരുമാനം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്നപ്രകടനം കാഴ്ചവെച്ചിട്ടും കേരളത്തിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ഒത്തുതീർപ്പ് ഉപാധിയുമായി ഹൈക്കമാൻഡ്.മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല രൂപവത്കരിച്ചെന്നാണ് സൂചന. ഉപമുഖ്യമന്ത്രിപദം, സുപ്രധാനവകുപ്പുകൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഫോർമുലയിലുള്ളതെന്നാണ് വിവരം. എന്നാൽ, ആർക്കാണ് ഉപമുഖ്യമന്ത്രിപദം നൽകുക എന്ന തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. അണികളെ രംഗത്തിറക്കിയും സാമൂഹികമാധ്യമങ്ങളിലൂടെയും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെയാണ് അനുനയ ഫോർമുലയുമായി ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്. […]
Read More

കേരള മുഖ്യമന്ത്രി പദം: കെ.സി. വേണുഗോപാലിന് പിന്തുണ കൂ‌ടുന്നു, ഹൈക്കമാൻഡ് രേഖ പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കോൺഗ്രസിൽ ചർച്ചകളും പോരുകളും തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരിലൊരാളായ മുകുൾ വാസ്‌നികിന്റെ കൈവശമുള്ള രേഖ ഇന്ത്യൻ എക്‌സ്പ്രസാണ് പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ ഹിതപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ എടുത്ത ചിത്രമാണിതെന്നാണ് സൂചന. എംഎൽഎമാരുടെ പേരും അതിന് നേരെയുള്ള കോളത്തിൽ ഇവർ ആരെ പിന്തുണയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്ന വിവരവും അടങ്ങിയ മുകുൾ വാസ്‌നികിന്റെ കൈവമുണ്ടായിരുന്ന ലിസ്റ്റാണ് ചിത്രത്തിലുള്ളത്. ഇതിൽ […]
Read More

മുഖ്യമന്ത്രിയാര്? കേന്ദ്ര നിരീക്ഷകർ ഇന്നു മടങ്ങും; തീരുമാനം എഐസിസിക്ക്

തിരുവനന്തപുരം∙ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായമറിഞ്ഞ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഇന്നു ഡല്‍ഹിക്കു മടങ്ങും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്നു നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡന്റിന് നല്‍കിക്കൊണ്ടുള്ള പ്രമേയം യോഗം […]
Read More

സുനിതയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ; കസ്റ്റഡിയിലെടുത്തത് കന്യാകുമാരിയിൽ നിന്ന്

തൃശൂർ: വാടാനപ്പള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ തെരുവുനായ്‌ക്കളെ സംരക്ഷിക്കുന്ന ഷെൽറ്റർ ഹോം നടത്തിവരികയായിരുന്നു മലയാളിയായ ഇയാൾ. ഷെൽറ്റർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സുനിത. ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് ഇവരെ അതിക്രൂരമായ രീതിയിൽ ദീപക് കൃഷ്‌ണൻ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വിവാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് വെളിപ്പെടുത്തിയ സഹതടവുകാരിയായിരുന്നു […]
Read More

കെപിസിസിയുടെ അമരത്തേക്ക് ബെന്നി ബെഹന്നാൻ എന്ന്‌ സൂചന; എ​ഐ​സി​സി തീ​രു​മാ​നം ഉ​ട​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ അ​ഴി​ച്ചു പ​ണി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. നി​ല​വി​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം ഉ​ട​ൻ സ്ഥാ​നം ഒ​ഴി​യും. പ​ക​രം ബെ​ന്നി ബെ​ഹ​ന്നാ​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​കു​മെ​ന്നാണ്‌ റിപ്പോർട്ടുകൾ. സ​ണ്ണി ജോ​സ​ഫ് കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​തി​നാ​ൽ ഡി​സി​സി ത​ല​ത്തി​ലും അ​ഴി​ച്ചു പ​ണി​യു​ണ്ടാ​കും. എ​ൻ.​ശ​ക്ത​ൻ (നെ​യ്യാ​റ്റി​ൻ​ക​ര), നാ​ട്ട​കം സു​രേ​ഷ് (ഏ​റ്റു​മാ​നൂ​ർ), മു​ഹ​മ്മ​ദ് ഷി​യാ​സ് […]
Read More

തോ​ൽ​ക്കാ​ൻ പ​ല കാ​ര​ണ​ങ്ങ​ൾ, ഒ​ന്നി​ച്ച് നി​ന്നാ​ൽ തി​രി​ച്ചു​വ​രാം: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ട​തു വി​രു​ദ്ധ വി​കാ​ര​ത്തി​ന് പ​ല കാ​ര​ണ​മു​ണ്ട്. ഒ​രു കാ​ര​ണം മാ​ത്ര​മാ​യി പ​റ​യാ​നാ​കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം കാ​ര്യ​മാ​ക്കു​ന്നി​ല്ല. ഒ​ന്നി​ച്ചു നി​ന്നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് തി​രി​ച്ചു വ​രു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. തിര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ലാ​ണ് പി​ണ​റാ​യി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് ശേ​ഷം പി​ണ​റാ​യി​യു​ടേ​താ​യി ഒ​രു പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം […]
Read More

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകേണ്ട; പുതിയ മുഖങ്ങൾക്കായി സിപിഐ സമ്മർദ്ദം

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിൽ സിപിഐ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയെന്ന്‌ റിപ്പോർട്ട്‌. പുതിയ മുഖങ്ങൾ നേതൃത്വത്തിലേക്ക് വരണമെന്നാണ് സിപിഐ നിലപാട്. ഇത് സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കുമെന്നാണ് വിവരം. പ്രസ്ഥാനത്തെ നയിക്കാൻ ഇനി പുതിയ മുഖങ്ങൾ വരണമെന്നാണ് സിപിഐയുടെ പ്രധാന ആവശ്യം. പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ നേതൃത്വത്തിൽ ഉണ്ടാകണമെന്നും അവർ വാദിക്കുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന […]
Read More