BMC News Desk

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പയെ ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു. മാത്രമല്ല ലോകകപ്പിനെ കുറിച്ചും മോദി പരാമർശിച്ചു. വികസന തടസ്സത്തിന് ചുവപ്പ് കാർഡ് കാണിച്ചുവെന്നും ഫുട്ബോൾ ജ്വരം പടരുമ്പോൾ എന്തു കൊണ്ട് ഫുട്ബോൾ പദം ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്. ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ മേഖലയിലെ […]
Read More

ഇന്ത്യയുടെ അഭിമാനമായ മോർമുഗാവോ രാജ്യത്തിന് സമർപ്പിച്ചു

നാവികസേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.’മോർമുഗാവോ’ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി ഇന്ന് നീറ്റിലിറങ്ങി. ബറാക്ക്, ബ്രഹ്മോസ് മിസൈലുകൾ അടക്കം വഹിക്കാൻ ശേഷിയുള്ള ‘മോർമുഗാവോ’ .പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു.സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്കപ്പൽ നിർമ്മാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾ ഒരു ചുവട് കൂടി മുന്നിലെയ്ക്ക്. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് […]
Read More

പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണി കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു

പത്തനംതിട്ട പാർലമെന്റ് അംഗം ആന്റോ ആന്റണി കേരള കത്തോലിക്ക് അസോസിയേഷൻ സന്ദർശിച്ചു, 52 വർഷം പൂർത്തിയാകുന്ന കെസിഎയുടെ ബഹ്‌റൈനിലെ സാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളിലെ പ്രവർത്തന മികവ് അദ്ദേഹം എടുത്തു പറഞ്ഞു. കെസിഎ ആക്ടിംഗ് പ്രസിഡന്റ് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, സ്പോൺസർഷിപ്പ് വിംഗ് ചെയർമാൻ സേവി മാതുണ്ണി, കെസിഎ മുൻ പ്രസിഡന്റ് വർഗീസ് കാരയ്ക്കൽ, ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐ […]
Read More

സര്‍ക്കാര്‍ വികസനത്തിനൊപ്പം- മുഖ്യമന്ത്രി

വികസനത്തിന് ഒപ്പമാണ് സര്‍ക്കാറെന്നും എതിര്‍പ്പുകളുണ്ടായാൽ അവ പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത വികസനത്തിനായുള്ള 99 ശതമാനം ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായി,മതിയായ നഷ്ടപരിഹാരം നല്‍കിയുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ചേരിക്കല്‍ കോട്ടം പാലം നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ ഏറ്റവുമധികം എതിര്‍പ്പ് മലപ്പുറതായിരുന്നു . എന്നാല്‍ മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ സഭയില്‍ ഇതിനെ അഭിനന്ദിച്ച കാര്യവും മുഖ്യമന്ത്രി […]
Read More

മന്ത്രി റോഷി അഗസ്റ്റിൻ അവാലി കത്തീഡ്രൽ സന്ദർശിച്ചു

ഗൾഫിലെ ഏറ്റവും വലിയ ദേവാലയമായ ലേഡി ഒഫ് അറേബ്യ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സംഘവും സന്ദർശിച്ച്‌ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തു ഫാ.സജി തോമസ് മന്ത്രിയെ സ്വീകരിച്ചു .സോബി പൊൻകുന്നം , ജിംസെബാസ്റ്റ്യൻ ജോയ് കൊന്നക്കൽ ,ജേനിൻസ്, ജിനോ ജോയ് എന്നിവർ മന്ത്രിയോട് ഒപ്പം സന്നിഹിതരായിരുന്നു
Read More

ലോകകപ്പ് സമാപന ചടങ്ങിന്റെ സ്റ്റാമ്പ് പുറത്തിറക്കി

ദോഹ: ഖത്തർ ലോകകപ്പ് സമാപന ചടങ്ങിന്റെ സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി. ഫിഫയുമായുള്ള കരാർ പ്രകാരം ഖത്തർ പോസ്റ്റാണ് ഈ വർഷത്തെ ടൂർണമെന്റിന്റെ സ്റ്റാമ്പ് വിഭാഗത്തിന്റെ ഔദ്യോഗിക ലൈസൻസി. മുൻ ലക്കങ്ങൾക്ക് സമാനമായി, ലോകകപ്പിന്റെ പ്രസിദ്ധീകരണങ്ങളുടെ ഒരു തുടർച്ചയും ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷന്റെയും ഭാഗമായാണ് സമാപന ചടങ്ങിന്റെ സ്റ്റാമ്പ് പുറത്തിറക്കിയത്. വ്യതിരിക്തമായ ഡിസൈനുകളിലൂടെ, ഓരോ സ്റ്റാമ്പും ഖത്തറിന്റെ തനത് സംസ്കാരം ഉൾക്കൊള്ളുന്നു. സീരീസിലെ 11-ാമത്തെയും അവസാനത്തേതുമായ സ്റ്റാമ്പാണ് പുറത്തിറക്കിയത്. സ്റ്റാമ്പ് സെറ്റ് 22 ഖത്തർ […]
Read More

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് ഒരുക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍

മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സിലും , ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സു൦ സംയുക്തമായി സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലും വിവിധ രാജ്യങ്ങളിലുള്ള നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ദിനാഘോഷ യോഗം സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ ലൈറ്റ് ഓഫ് കൈന്‍ഡ്നെസ് സാരഥി സെയ്ദ് ഹനീഫ് എന്നിവര്‍ നിയന്ത്രിച്ചു. ജര്‍മ്മന്‍ സ്വദേശി അഡ്വക്കറ്റ് കെയ് മെയ്ത്തിന്‍ യോഗം […]
Read More

ആന്റോ ആൻറണി എംപിക്ക് ബഹ്‌റൈനിൽ സ്വീകരണം നൽകി.

ബഹ്റെെൻ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനിൽ എത്തിയ പത്തനംതിട്ട എംപി ആന്റോ ആൻറണിക്ക് ബഹറിൻ എയർപോർട്ടിൽ സ്വീകരണം നൽകി. പ്രസിഡൻറ് വിഷ്ണു കലഞ്ഞൂർ, സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, രക്ഷാധികാരി മോനി ഒടികണ്ടത്തിൽ, രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തു  
Read More

രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി. ) ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 51-ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷ൦ സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ. ഉദ്ഘാടനം ചെയ്തു. അബ്ദുല്ല രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, ഷബീർ മാസ്റ്റർ, അഷ്ഫാഖ് മണിയൂർ ,ജാഫർ പട്ടാമ്പി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ക്വിസ് […]
Read More

ബഹ്റൈൻ ദേശീയ ദിനം;രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ തുടരുന്നു.

മനാമ: ബഹ്റെെൻ 51ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ.സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേശീയ ദിന സന്ദേശം നൽകി.ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. രാജ്യത്തിലെ ഗവർണറേറ്റുകളിൽ വിവിധ പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് ആഘോഷപരിപാടികൾ.വിവിധ മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് വലിയ തോതിലുള്ള പരിപാടികൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ ദേശീയ ദിനാഘോഷ പരിപാടികൾ […]
Read More