BMC News Desk

ആയിരത്തിലേറെ തൊഴിലാളികൾക്ക് ഓണസദ്യയും, ആഘോഷങ്ങളുമായി ബഹ്റൈൻ മീഡിയ സിറ്റിയുടെ ‘ശ്രാവണ മഹോത്സവത്തിന് ’ സെപ്റ്റംബർ 1ന് തിരിതെളിയും.

ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും വിളമ്പും.ബി എം സി ഓഡിറ്റോറിയത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം . ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകരിച്ചാണ് ഒരുക്കുന്നത് എന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. അതിവിശിഷ്ട വ്യക്തിത്വങ്ങൾ […]
Read More

ചാ​രി​റ്റി മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ മു​ൻ​പ​ന്തി​യി​ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി.

എ​ല്ലാ വ​ർ​ഷ​വും ആ​ഗ​സ്റ്റ്​ 19ന് ആ​ച​രി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ ചാ​രി​റ്റി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ മന്ത്രി ബ​ഹ്​​റൈ​ന്റെ ഈ മികച്ച നേട്ടത്തെക്കുറിച്ച് പ്രദിപാദിച്ച​ത്. ചാ​രി​റ്റി മേ​ഖ​ല​യി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ മ​ത​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളും ബഹ്റൈന്റെ സം​സ്​​കാ​ര​വും കാ​ര​ണ​മാ​യതായും അദ്ദേഹം വ്യക്തമാക്കി. ലോ​ക​ത്തെ​വി​ടെയുമുള്ള ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും അത്തരം ആളുകൾക്കുള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ബ​ഹ്​​റൈ​ൻ എല്ലാകാലത്തും ശ്ര​മി​ക്കാറുമുണ്ട് . എല്ലാ മ​ത സ​മൂ​ഹ​ങ്ങ​ളോടും വ്യത്യസ്ത സം​സ്​​കാ​ര​ങ്ങളോടും പ​ര​സ്​​പ​ര​ സ്​​നേ​ഹ​ത്തോടേയും സാ​ഹോ​ദ​ര്യ​ത്തോടേയുമാണ് ബഹ്‌റൈൻ ഇ​ട​പെ​ടു​ന്ന​ത്.അതിനാൽ തന്നെ മാ​നു​ഷി​ക സ​ഹാ​യങ്ങളും , […]
Read More

ജിദ്ദയിൽ റസ്റ്റോറന്റിൽ എത്തിയ അതിഥിയെ കണ്ട് വിസ്മയിച്ച് നാട്ടുകാരും ജീവനക്കാരും, കൗതുകമായി സൗദി കിരീടവകാശിയുടെ അപ്രതീക്ഷിത സന്ദർശനം.

വെറും സാധാരണക്കാരനായി കടന്നു വന്ന അതിഥിയെ കണ്ട് ജീവനക്കാരും തൊഴിലാളികളും അൽപ നേരം വിസ്മയിച്ചു.സുരക്ഷ ഭടന്മാരുടെ അകമ്പടി ഇല്ലാതെ ജിദ്ദയിലെ ഒരു റെസ്റ്റോറന്റിൽ വന്നു ഭക്ഷണം കഴിച്ച സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനാണ് നാട്ടുകാരെ  വിസ്മയിപ്പിച്ചത്.ജിദ്ദ ഖാലിദിയ്യയിലെ കുറു റെസ്റ്റോറന്റിൽ എത്തിയ കിരീടവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഉണ്ടായിരുന്നു. കിരീടാവകാശിയെ നേരിൽ കണ്ട റെസ്റ്റോറന്റ് ജീവനക്കാരും അവിടെ ഭക്ഷണം കഴിക്കാൻ വന്ന […]
Read More

കെ.പി.എ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു.

കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ […]
Read More

വെളിച്ചം വെളിയംകോട് ബഹ്റൈൻ, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

ഭാരതത്തിന്റെ എഴുപ‌ത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് വെളിച്ചം വെളിയംകോട് ബഹ്‌റൈനും, ആതുരശുശ്രൂഷ രംഗത്ത് ബഹ്‌റൈനിലെ പ്രശസ്തരായ ശിഫ അൽ ജസീറ മെഡിക്കൽ സെന്റെറും സംയുക്തമായി 6″th ഫ്രീ മെഡിക്കൽ ക്യാമ്പ് ടൂബ്ലിയിലെ ബാസ്മ ലേബർ ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ചു. 19.08.2022 വെള്ളിയാഴ്ച രാവിലെ 8.30-ന് തുടങ്ങിയ ക്യാമ്പിൽ ഇരുന്നൂറോളം പേർ ഫ്രീ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. വെളിച്ചം ബഹ്‌റൈൻ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും, പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷതയും വഹിച്ചു. മഹാൻമാരായ ഇന്ത്യൻ […]
Read More

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാൻ ഇനി ഓപ്പറേഷന്‍ ശുഭയാത്ര

സംസ്ഥാന പൊലീസും നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ-മെയിൽ ഐഡികളും നിലവിൽവന്നു. വിദേശ രാജ്യത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികള്‍ നേരിട്ടറിയിക്കാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാം. വീസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴില്‍ തട്ടിപ്പുകള്‍ എന്നിവ ശ്രദ്ധയില്‍പെട്ടതിനെ […]
Read More

വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്യദിനം ആഘോഷിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദില്‍ തൊഴിലാളികളുമൊത്ത് അവരുടെ താമസസ്ഥലത്ത് വെച്ച് മധുര വിതരണം നടത്തിയും തൊഴിലാളികള്‍ക്ക് പതാകകള്‍ വിതരണം ചെയ്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു . വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ജോയന്‍റ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് ചാരിററി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.   BMC News Portal BMC News Live- Facebook and YouTube
Read More

ബഹ്റൈനിൽ ആലപ്പുഴ ജില്ലക്കാർക്ക് കൂട്ടായ്മ രൂപീകരിക്കുന്നു

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്കായി വോയ്സ് ഓഫ് ആലപ്പി എന്ന പേരിൽ ആലപ്പുഴ ജില്ലാ പ്രവാസി ഫോറം രൂപീകരിച്ചു, ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും ആളുകളെയും പ്രാദേശിക കൂട്ടായ്മകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്ന് ഇതിനായി രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും കൂട്ടായ്മയിൽ ചേരുന്നതിനും 3310 3893,3387 4100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.   BMC News Portal BMC News Live- Facebook and YouTube
Read More

സഊദി ഭരണാധികാരി സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി പുരസ്ക്കാരം.

സഊദി ഭരണാധികാരി സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി പുരസ്ക്കാരം. ഉസ്ബെകിസ്ഥാൻ പ്രസിഡന്റ് ശൗകത് മിർസിയോയേവ് ആണ് സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി ഹൈഅസ്റ്റ് ഡിഗ്രി സമ്മാനിച്ചത്.ഉസ്ബെകിസ്ഥാന്റെ ഏറ്റവും പരമോന്നത ബഹുമതിയാണ് Imam Bukhari  പുരസ്ക്കാരം. ഉസ്ബെക് പ്രസിഡന്റ് തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ആണ് സഊദി ഭരണാധികാരി സൽമാൻ രാജാവിന് ഉസ്ബെകിസ്ഥാന്റെ ഇമാം ബുഖാരി പുരസ്ക്കാരം പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഉസ്ബെക് പ്രസിഡന്റ് സഊദിയിൽ എത്തിയിരുന്നു. സഊദി സന്ദർശന വേളയിൽ കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ […]
Read More

‘കാൻ ബി ടച്ച്ഡ്’ ; ബഹ്‌റൈൻ പ്രവാസികൾ ഒരുക്കിയ നിശ്ശബ്ദത ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

‘കാൻ ബി ടച്ച്ഡ്’ ; ശ്രദ്ധ നേടി ബഹ്‌റൈൻ പ്രവാസികൾ ഒരുക്കിയ നിശ്ശബ്ദത ഹ്രസ്വചിത്രം മനാമ:ബഹ്‌റൈനിൽ ആർ ലാബ്‌സിന്റെ ബാനറിൽ നിർമ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത ‘കാൻ ബി ടച്ച്ഡ് ‘ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആർത്തവം അയിത്തമല്ലെന്ന ഓർമ്മപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ഭിന്നശേഷിക്കാരായ മക്കൾ ഉള്ള കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന നിസ്സഹായ അവസ്ഥകൾ വരച്ചുകാട്ടുകയാണ് ഏഴര മിനുട്ട് നീണ്ടു നിൽക്കുന്ന ചിത്രം.സംഭാഷണങ്ങളില്ലാതെ തന്നെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ […]
Read More