ശ്രദ്ധേയമായി ഡെൽസ മരിയ ജോജി പാടി അഭിനയിച്ച “സ്നേഹമായ്…” സംഗീത ആൽബം.
ഡെൽസ മരിയ ജോജി എന്ന പതിനൊന്നു വയസ്സുകാരി ആദ്യമായി പാടിയ അഭിനയിച്ച ‘ സ്നേഹമായ്’ എന്ന സംഗീത ആൽബം റിലീസ് ആയി.മുൻ ബഹ്‌റൈൻ പ്രവാസികളും പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശിയായ ജോജി ജോസിന്റെയും ഡാനിസ് ജോസിന്റെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ ഡെൽസ മരിയ ജോജി. ജന്മ സിദ്ധമായി ലഭിച്ച സംഗീതത്തെ അതിന്റെ നിഷ്കളങ്കതയോടെ പാടുമ്പോൾ .ആ പാട്ടിനുവേണ്ട ഫീലും, സംഗതികളും ഒക്കെ എത്ര മനോഹരമായാണ് സംഭവിക്കുന്നത് എന്ന് ഈ ആൽബം കാണുന്നവർക്കെല്ലാം മനസ്സിലാകും. ബഹ്‌റൈനിലും ഡെൽസ മരിയ […]









