രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് അബുദാബിയില്‍
മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ സമ്മിറ്റ് ഡിസംബര്‍ 30-31 തിയ്യതികളില്‍ അബുദാബിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 7 ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘടനം ചെയ്യും. 12 നാഷനല്‍ ഘടകങ്ങളില്‍ നിന്നുള്ള 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ യുവജന ദൗത്യം, സാമൂഹിക നവീകരണം, വിദ്യാഭ്യാസം, കുടിയേറ്റം, കേരള വികസനം, രാഷ്ട്രീയം, സന്നദ്ധ സേവനം തുടങ്ങിയ വിഷയങ്ങളില്‍ 16 സെഷനുകളായി പഠനങ്ങളും ചര്‍ച്ചകളും […]









