വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.പി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.
യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു കൊണ്ട് സെപ്റ്റംബര്‍ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ പഠന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ വെച്ച് എയിം 22 എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കയി 34153933, 39091901, 38940444 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ് […]









