ബിസിനസ് മേഖലയിൽ തരംഗമായി ബഹ്റൈൻ.
ബിസിനസ് ലോകത്ത് ബഹ്‌റൈൻ വളർച്ച കൈവരിക്കുന്നു. വളർന്നുവരുന്ന വിപണികളിൽ മികച്ച ബിസിനസ്സ് സാധ്യത കൂടുതലുള്ള ആദ്യ പത്ത് രാജ്യങ്ങളിൽ ബഹ്റൈനും.എമർജിംഗ് മാർക്കറ്റ്സ് വാർഷിക ലോജിസ്റ്റിക് സൂചിക പ്രകാരം, വളർന്നുവരുന്ന വിപണികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന മികച്ച 10 രാജ്യങ്ങളിൽ ഒന്നായാണ് ബഹ്റൈൻ സ്ഥാനം നേടിയത്. മൊത്തത്തിലുള്ള എമർജിംഗ് മാർക്കറ്റ്സ് ലോജിസ്റ്റിക്സ് സൂചിക 2022 പ്രകാരം, ബഹ്‌റൈൻ 14-ാം സ്ഥാനത്തും ബിസിനസ് അടിസ്ഥാനകാര്യങ്ങളിൽ ആറാം സ്ഥാനത്തും എത്തി. വളർന്നുവരുന്ന വിപണി രാജ്യങ്ങളുടെ നിയമ, നിയന്ത്രണ, നികുതി സംബന്ധിച്ച റാങ്കിംഗിൽ ജിസിസി […]