Business & Strategy

കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍.

ചരിത്രത്തിലാദ്യമായി നിയസഭയിലെ സ്പീക്കര്‍ പാനല്‍ വനിതാ എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്തു. മുന്‍ സ്പീക്കര്‍ എംബി രാജേഷ് മന്ത്രിപദത്തിലേക്കും എഎന്‍ ഷംസീര്‍ സ്പീക്കര്‍ കസേരയിലേക്കും മാറിയതോടെ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനം രസകരമായ കാഴ്ചകള്‍ക്ക് കൂടി വേദിയായി. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലാണ് ചരിത്രത്തിലാദ്യമായി വനിത എംഎല്‍എമാരെ മാത്രം ഉള്‍പ്പെടുത്തിയത്. യു പ്രതിഭയും, സികെ ആശയും കെകെ രമയും പാനലില്‍ ഉള്‍പ്പെട്ടു. സഭാ നാഥനായുള്ള എഎന്‍ ഷംസീറിന്റെ ആദ്യദിവസം കൊതുകം […]
Read More

അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) ആഗോള വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു.നാല് വര്‍ഷം മുമ്ബ് രാജ്യം 102ാം സ്ഥാനത്തായിരുന്നു. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇയും ദക്ഷിണ കൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചൈന 49ാം സ്ഥാനത്താണ്. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റാങ്കിങ് ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു
Read More

ഇൻഡിഗോ എയർലൈൻസിന്റെ പേരിൽ വ്യാപക ജോലി തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി ഉദ്യോഗസ്ഥർ

പ്രമുഖ എയർലൈൻ ഗ്രൂപ്പായ ഇൻഡിഗോയുടെ പേരിൽ വ്യാപക ജോലി തട്ടിപ്പ്. തിരുവനന്തപുരം എയർപോർട്ടിലെ മെഡിക്കൽ ടീമിൽ ജോലിയുണ്ടെന്നറിയിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് സംഘം വ്യാപകമെന്നും ജാഗ്രത വേണമെന്നും ഇൻഡിഗോ അറിയിച്ചു.അരലക്ഷം രൂപയിലധികം ശമ്പളം, ഭക്ഷണ താമസ സൗകര്യങ്ങൾ സൗജന്യം. ഇന്റർനെറ്റിൽ നഴ്‌സിംഗ് ജോലികൾ തിരയാറുള്ള തിരുവനന്തപുരം കരകുളം സ്വദേശിനി നിമ്മി കൃഷ്ണയുടെ ഇൻസ്റ്റാളേഷനിലേക്ക് ആകർഷകമായ ഓഫറുകൾ നിരത്തിയാണ് പരസ്യമെത്തുന്നത്.തട്ടിപ്പുകൾ വ്യാപകമെന്നും വൻ തുകകൾ നഷ്ടമായവർ പരാതികളറിയിക്കുന്നുണ്ടെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു. ഇത്തരം തട്ടിപ്പുകൾക്ക് ഇൻഡിഗോയുമായി ഒരു ബന്ധവുമില്ല. […]
Read More

60 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ് മാറ്റിയെഴുതി എംബാപ്പെ

ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ റെക്കോർഡ് തകർത്ത് കിലിയൻ എംബാപ്പെ. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എംബാപ്പെയ്ക്ക് സ്വന്തം. 60 വർഷം പഴക്കമുള്ള റെക്കോർഡാണ് എംബാപ്പെ തിരുത്തിയത്. 23 കാരനായ ഫ്രഞ്ച് കൊടുങ്കാറ്റിന് ഇതുവരെ ലോകകപ്പിൽ 9 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെ എന്നിവരെ പിന്തള്ളിയാണ് താരത്തിൻ്റെ നേട്ടം. പോളണ്ടിനെതിരെ 74-ാം മിനിറ്റിൽ നേടിയ ഗോളോടെ ഗോൾ വേട്ടയിൽ എംബാപ്പെ റൊണാൾഡോയുടെ […]
Read More

ബി.എം.എ രണ്ടാം വാർഷികം ആഘോഷിച്ചു .

ബഹ്റൈൻ മല്ലു ആംഗ്ലേഴ്സിന്റെ (ബി.എം.എ) രണ്ടാം വാർഷികവും അതിനോടനുബന്ധിച്ചു നടത്തിയ ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും നുറാന ഐലന്റിൽ വച്ച് നടന്നു.ചടങ്ങിൽ വിശിഷ്ട അതിഥികളായി സാമൂഹ്യ പ്രവർത്തകരായ ശ്രീ ചെമ്പൻ ജലാൽ,ശ്രീ സുനിൽ ചെറിയാൻ ,ശ്രീ സുരേഷ് മണ്ടോടി എന്നിവർ പങ്കെടുത്തു.ചടങ്ങിന്‌ ശ്രീ സുനിൽ ചെറിയാൻ സ്വാഗതം ആശംസിച്ചു . ശ്രീ ചെമ്പൻ ജലാൽ രണ്ടാം വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു, ശ്രീ സുരേഷ്‌ മണ്ടോടി ആശംസകൾ അർപ്പിച്ചു. ശ്രീ ബിനു ജോർജ് കരിക്കിനേത്ത് സിൽക്ക് ഗലേറിയ അടൂർ സമ്മാനദാനം […]
Read More

ക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളത്തിൽ; എതിരാളികൾ ദക്ഷിണ കൊറിയ.

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്നിറങ്ങും. ദക്ഷിണ കൊറിയയാണ് എതിരാളികൾ. മറ്റൊരു പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യ ഇന്ന് ജപ്പാനെ നേരിടും. ക്രൊയേഷ്യ – ജപ്പാൻ മത്സരം ഇന്ത്യൻ സമയം രാത്രി 8.30നും ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നും നടക്കും. ഏഷ്യൻ ടീമുകൾ അട്ടിമറിക്കരുത്ത് കാട്ടിയ ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്നിറങ്ങും. ദക്ഷിണ കൊറിയയാണ് […]
Read More

ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഫെബ്രുവരിയിൽ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി

ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഉടൻ റദ്ദാക്കും. ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികളെ ജോലികൾ ചെയ്യാൻ അനവദിക്കുന്നതാണ് ഫ്ലെക്സി വിസ . അടുത്ത വർഷം ഫെബ്രുവരിയിൽ ഫ്ലെക്സി വിസ ഔദ്യോഗികമായി റദ്ദാക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു., മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഫ്ലെക്സി പെർമിറ്റുകളും റദ്ദാക്കാൻ ആണ് അറിയിപ്പ്.നിലവിലെ എല്ലാ ഫ്ലെക്സി പെർമിറ്റ് ഉടമകൾക്കും ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് ഒരു വൊക്കേഷണൽ വർക്ക് […]
Read More

വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട്‌ അഞ്ചിനാണ് ചർച്ച.ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോൾ മന്ത്രിസഭാ ഉപസമിതിയുടെ യോഗം […]
Read More

`ഫ്രീഡം അറ്റ് മിഡ്നൈറ്റി”ന്റെ രചയിതാവ് ഡൊമനിക് ലാപ്പിയര്‍ അന്തരിച്ചു

ഇന്ത്യയെ സ്നേഹിച്ചിരുന്ന ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപ്പിയര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഉള്ളറക്കഥകള്‍ അനാവരണം ചെയ്യുന്ന “ഫ്രീഡം അറ്റ് മിഡ്നൈറ്റ്” ഡൊമിനിക് ലാപിയറും ലാറി കോളിന്‍സ് എന്ന അമേരിക്കക്കാരനും ചേര്‍ന്ന് എഴുതിയതാണ്. മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പേരില്‍ ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1931 ജൂലൈ 30-ന് ചാറ്റെലൈലോണിലാണ് ലാപിയര്‍ ജനിച്ചത്. ഏറ്റവും പ്രശസ്തമായ പാരീസ് ബേണിംഗ്സും ലാറി കോളിന്‍സുമായി സഹകരിച്ച്‌ എഴുതിയതാണ്. 1985-ല്‍ കൊല്‍ക്കത്തയിലെ റിക്ഷാക്കാരന്റെ […]
Read More

യു.പി.പി: സൽമാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

നാമ : യുണെറ്റഡ് പേരന്റ്സ് പാനലിൽ ന്റെ നേതൃത്വത്തിൽ ബഹ്റിൻ ഇന്ത്യൻ സ്കൂളിലെ രക്ഷിതാക്കളുടെ കൂട്ടായ്മ രൂപികരിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന യോഗത്തിലാണ് 50 അംഗ സൽമാനിയ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. യു.പി.പി സൽമാനിയ ഏരിയ കൺവീനർ എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ശ്രീധർ തേറമ്പിൽ, ബിജു ജോർജ് , ഹരീഷ് നായർ, അനിൽ യു.കെ., മോനി ഓടികണ്ടത്തിൽ , എഫ്.എം ഫൈസൽ എന്നിവർ സംസാരിച്ചു. […]
Read More