ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ത്യയുടെ 76-ാംമത് സ്വാതന്ത്ര്യദിനാഘോഷ൦ സംഘടിപ്പിച്ചു.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ത്യയുടെ 76-ാംമത് സ്വാതന്ത്ര്യദിന ദിനാഘോഷ൦ സംഘടിപ്പിച്ചു. ഇന്ത്യയുടെ 76 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലിന്റെ സാനിധ്യത്തിൽ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ദേശീയ പതാക ഉയര്‍ത്തി. സമാജം സീനിയർ അംഗങ്ങളായ ശ്രീ എം പി രഘു ,ശ്രീ എൻ കെ മാത്യു , ശ്രീ ചിക്കൂസ് ശിവൻ , ശ്രീ മനോഹരൻ പാവറട്ടി ശ്രീ ടോണി പെരുമാനൂർ ,ശ്രീ നാഥ് തുടങ്ങി […]