ഡോ.എസ്. അഹമ്മദ് രാഷ്ട്രീയ രത്ന പുരസ്ക്കാരം ഏറ്റുവാങ്ങി
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും ആദ്യ കാല പ്രവാസി സംഘാടകനും പത്രപ്രവർത്തകനുമായ പ്രവാസി ബന്‌ധു ഡോ.എസ്. അഹമ്മദ് ന്യൂദെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ അക്ടിവേഴ്സ് കൗൺസിലിന്റെ 2025 – ലെ രാഷ്ട്രീയ രത്ന പുരസ്ക്കാരം ന്യൂദെൽഹി സാമ്രാട്ട് ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് സ്വീകരിച്ചു. ദൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഡോ. അനുരു ദ് ലാൽ , മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി. സെൻട്രൽ കമ്മിറ്റി […]









