പ്രമുഖ ഗാന്ധിയൻ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു.
മനാമ: പ്രമുഖ ഗാന്ധിയനും, ആറോളം പ്രധാനമന്ത്രിമാരുടെ സെക്രട്ടറിയും, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ ഉപദേഷ്ടാവും, ഗാന്ധി സ്മാരക നിധി ചെയർമാനുമായ ഡോ. എൻ രാധാകൃഷ്ണൻ എസ് എൻ സി എസ് സന്ദർശിച്ചു. പ്രാർത്ഥന ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ അദ്ദേഹത്തെയും പത്നിയേയും ചെയർമാൻ ശ്രീ. സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി ശ്രീ പ്രസാദ് വാസുവും ചേർന്ന് എസ് എൻ സി എസി ന്റെ ആദരവ് അറിയിച്ചു. ശ്രീനാരായണഗുരുദേവന്റെ വചനങ്ങളെയും ഗുരുവിന്റെ സ്വാതന്ത്ര്യത്തിനെ കുറച്ചുള്ള ചിന്തയേയും നിലപാടുകളെക്കുറിച്ചും അദ്ദേഹം […]