കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
കനോലി നിലമ്പൂർ ബഹറൈൻ കൂട്ടായ്മ ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തം കൊണ്ടും വർണ്ണാഭമായ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ബഹറിൻ പാർലമെൻറ് അംഗം അബ്ദുൽ ഹക്കീം മുഹമ്മദ് അൽ ഷിനോ മുഖ്യാതിഥിയായും, ബിഎംസി ചെയർമാനും, ഫിലിം പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്ടാതിഥിയുമായി. കൂട്ടായ്മയുടെ പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതവും, ട്രഷറർ ജംഷീദ് വളപ്പൻ, സ്ഥാപക പ്രസിഡൻറ് സലാം മമ്പാട്ടുമൂല ആശംസകൾ നേർന്ന സംസാരിച്ചു, […]









