നവഭാരത് ബഹ്‌റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററും, സാറ്റ്ക്കോ കൺസ്ട്രക്ഷനുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
നവഭാരത് ബഹ്‌റൈൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററും, സാറ്റ്ക്കോ കൺസ്ട്രക്ഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈനിലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നവഭാരതിന്റെ കേരള ഘടകം ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടി ഇന്ത്യയിൽ നിന്നും വിവിധ ദേശക്കാരും ഭാഷക്കാരുമായ 450 ൽ പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 7 മണി മുതൽ […]









