ബഹ്‌റൈൻ വടകര മണ്ഡലം കെഎംസിസി’യുടെ “ഹെൽത്ത് ഈസ് വെൽത്ത്” എന്ന ക്യാമ്പയിന് പ്രൗഡോജ്ജ്വലമായ തുടക്കം
മനാമ : വടകര മണ്ഡലം കെഎംസിസിയുടെ ഹെൽത്തി ഈസ് വെൽത്ത് എന്ന ക്യാമ്പയിന്റെ ഉദ്ഘാടന ചടങ്ങ് ബഹ്‌റൈൻ ബുദ്ധയ്യ സൽമാൻ സിറ്റിയിൽ വച്ച് കെഎംസിസി'യുടെ ജനറൽ സെക്രട്ടറി ജനാബ് അസ്സൈനാർ കളത്തിങ്കൽ നിർവഹിച്ചു.പരിപാടിയിൽ സംസ്ഥാന സെക്രട്ടറി അസ്ലം വടകര, സംസ്ഥാന ഹെൽത്ത് വിങ്സ് കൺവീനർ അഷ്റഫ് കാട്ടിൽ പീടിക, സിദ്ദിഖ്.പി.വി,ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ഏരിയ നേതാക്കളായ മുസ്തഫ കരുവാണ്ടി, എസ്.കെ.നാസ്സർ,മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് അഷ്ക്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം,ട്രഷറർ ഷൈജൽ നരിക്കോത്തു, ഓർഗ്ഗനൈസിംഗ് […]