ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്റൈനില്‍ ഡോക്ടര്‍ക്ക് ശിക്ഷ ഉടൻ വിധിക്കും.
ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ക്ക് ബഹ്റൈന്‍ കോടതി അടുത്തയാഴ്‍ച ശിക്ഷ വിധിക്കും. ഭാര്യയ്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് വേണ്ടിയും ഇയാള്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം തയ്യാറാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്‍ക്കായി രണ്ട് പേരുടെയും സാമ്പിള്‍ ശേഖരിച്ചത് പ്രതിയായ ഡോക്ടറായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു സംഭവം. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയത്. വിദേശത്തു നിന്ന് ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയിലെ നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമായിരുന്ന സമയത്ത് ഭാര്യയെയും […]









