BMC News Desk

ജയിച്ചതിന് ശേഷം സമുദായ സംഘടനയെ തള്ളിപ്പറഞ്ഞു’; സതീശനെതിരെ ജി.സുകുമാരന്‍ നായര്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച ആളാണ് സതീശൻ. ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്നാണ് സതീശൻ പറഞ്ഞത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.പ്രസ്താവന സതീശൻ തിരുത്തണം അല്ലെങ്കിൽ അയാള്‍ രക്ഷപെടില്ല അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
Read More

ബഹ്റൈൻ എയർഷോ 2022: ശ്രദ്ധ ആകർഷിച്ച് ഇന്ത്യൻ പവലിയൻ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ രണ്ടാം ദിനത്തിൽ ശ്രദ്ധയാകാർഷിച് ഇന്ത്യൻ പവലിയൻ .ഇന്ത്യൻ പവലിയൻ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി പിയൂഷ് ശ്രീവാസ്തവ ഇന്നലെ ഉദ്ഘാടനം ചെയ്തു. പവലിയനിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയുടെ പ്രദർശനങ്ങളുണ്ട് . പ്രമുഖ വ്യവസായി രവിപിള്ള ഇന്ന് ഇന്ത്യൻ പവലിയൻ സന്ദർശിച്ചു.പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു കരുത്തുപകരുന്ന നിരവധി ഉപകരണങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹെലികോപ്റ്റേഴ്സ് അസി.ചീഫ് ഓഫ് എയര്‍ സ്റ്റാഫ്, […]
Read More

IPL താരലേലം വേദിയാകാൻ കൊച്ചി; താരലേലം ഡിസംബറിൽ.

അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നതനുള്ള ലേലം കൊച്ചിയിൽ നടക്കും.  ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്നും ബിസിസിഐ അറിയിച്ചു. ഡിസംബർ  ആയിരിക്കും ലേലം നടക്കുക.ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു  ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.ഏറ്റവും കൂടുതല്‍ പണം […]
Read More

ലോകകപ്പ് ഫുട്ബോൾ ഉരുളും മുൻപേ മലപ്പുറത്തു വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ

മലപ്പുറത്തുകാർ ഫുട്ബോൾ ആവേശത്തിലാണ് .. ലോകകപ്പ് അടുത്തതോടെ മലപ്പുറത്തിൻ്റെ ഗ്രാമ നഗര വീഥികളും, മതിലുകളും ബസ്സ് സ്റ്റോപ്പുകളും ബ്രസീലിൻ്റെയും, അർജൻ്റീനിയയുടെയും പോർച്ചുഗലിന്റേയും ജർമനിയുടെയും നിറങ്ങളെ കൊണ്ട് നിറഞ്ഞു . എന്നാൽ അരീക്കോട് ഊർങ്ങാട്ടിരി കല്ലരടിക്കലിൽ ആവേശം മൂത്ത് ഫുട്ബോൾ ആരാധകർ വീട് മുഴുവൻ ബ്രസീൽ ജേഴ്‌സിയുടെ നിറം പൂശിയാണ് ആഘോഷമാക്കിയത്.ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷും ശ്രീജിത്തും വിജീഷുമാണ് ബ്രസീലിന്റെ ആരാധകർ. ലോകകപ്പ് വരും മുൻപ് തറവാട് വീടിൻ്റെ നിറം ഇവർ മാറ്റി മഞ്ഞയിലും പച്ചയിലും മുങ്ങി ബ്രസീൽ […]
Read More

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയ്ക്ക് തുടക്കമായി..

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022 ന്റെ ആറാമത് പതിപ്പ് ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ ഇന്ന് ആരംഭിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ്സ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മറ്റ് ഉന്നത നേതാക്കൾ എന്നിവർ ഇന്ന് ഷോയിൽ എത്തിയിരുന്നു.സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ജർമ്മനി, ഫ്രാൻസ്, തുടങ്ങിയ […]
Read More

പ്രിയ താരമായ മെസിയുടെ കളി കാണാന്‍ അനിരുദ്ധ് യാത്രതിരിക്കുന്നു..

കൊച്ചി;  ഏറെ നാളായി തന്‍റെ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു പ്രിയ താരമായ മെസിയുടെ കളി നേരില്‍ കാണുകയെന്നത്.ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ മെസി ബൂട്ട്കെട്ടി കളത്തില്‍ ഇറങ്ങുമ്ബോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ അനിരുദ്ധുമുണ്ടാവും. ഈ രോഗാവസ്ഥയില്‍ വിഷമിച്ചിരിക്കാതെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു അനിരുദ്ധിന്‍റെ യാത്രയെ വിത്യസ്തമാക്കുന്നത് . സമാന രോഗം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അനിരുദ്ധിന്‍റെ ജീവിതം പ്രതീക്ഷകള്‍ നല്‍കുന്നതാണ്. നവംബര്‍ 22ന് അനിരുദ്ധും കുടുംബവും ദോഹയിലേക്ക് യാത്രതിരിക്കും. നവംബര്‍ 24ന് നടക്കുന്ന പോര്‍ച്ചുഗല്‍ -ഘാന മത്സരമാണ് […]
Read More

വാക്കുകളല്ല, എന്റെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളോട് സംസാരിക്കും – ചന്ദ്രചൂഡ്.

ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തിരിക്കയാണ്.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. വാക്കുകള്‍ക്കല്ല, പ്രവര്‍ത്തനങ്ങള്‍ക്കാണ് മൂന്‍തൂക്കമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.സാധാരണ പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യപരിഗണനയെന്ന് സത്യപ്രതിജ്ഞക്കു ശേഷം ചന്ദ്രചൂഡ് പറഞ്ഞു. ജുഡീഷ്യല്‍ നടപടികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2024 നംവംബര്‍ 10 വരെയാണ് ചന്ദ്രചൂഡിന്റെ കാലാവധി.യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന […]
Read More

ഷബിനി വാസുദേവിന്റെ നോവൽ ‘ശകുനി’ യുടെ പുസ്തകപ്രകാശനം നടന്നു.

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരി ഷബിനി വാസുദേവിന്റെ ആദ്യനോവൽ ‘ശകുനി’യുടെ പുസ്തകപ്രകാശന പരിപാടി സംഘടിപ്പിച്ചു. ‘ശകുനി’ രണ്ടാം പതിപ്പിന്റെ പ്രകാശനമാണ് ഇന്നലെ (7/11/2022 ) വൈകീട്ട് 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നത്. കേട്ട് പരിചയിച്ചതും കണ്ടു പരിചയിച്ചതുമായ രീതികളിൽ നിന്നും വ്യത്യസ്തമായി ഭാരതകഥയെ നോക്കികാണാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് ഷബിനി വാസുദേവിന്റെ ശകുനി എന്ന നോവലിന്റെ നേട്ടം. അതിൽ ഏറ്റവും പ്രധാനമായി തോന്നുന്നത് മനുഷ്യ മനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീർണതകളെ സംബന്ധിച്ച ഉൾകാഴ്ചകളാണെന്ന് ആമുഖമെഴുതിയ […]
Read More

ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഈ മാസം പത്തിന് തുടക്കമാകും.

ബഹ്‌റൈന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്നഅന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം പത്തു മുതല്‍ ഇരുപതു വരെ നടക്കുമെന്നും കേവലം പുസ്തകോത്സവം മാത്രമായിരിക്കില്ല, മറിച്ച് സാംസ്ക്കാരിക വിനിമയവും ധിഷണാശാലികളായ എഴുത്തുകാരെ ബഹറൈനിലെ സാഹിത്യ തൽപ്പരർക്ക് പരിചയപ്പെടുത്താനുമുള്ള  ബോധപൂർവ്വമായ ധൈഷണിക ഇടപ്പെടലുകളാണ് ബഹറൈൻ കേരളീയ  സമാജം നടത്തുന്നതെന്ന് പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.ലോകോത്തരമായ സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന പുസ്തകോത്സവത്തിൽ നിരവധി കലാസാംസ്ക്കാരിക പരിപാടികൾ കൂടെ ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം […]
Read More

വിസിറ്റ് കാലാവധി നിയമങ്ങളിൽ ഭേദഗതി വരുത്തി മന്ത്രി സഭ തീരുമാനം.

സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് .സഊദിയിലേക്കുള്ള മുഴുവൻ സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും 3 മാസ താമസ കാലാവധിക്ക് അംഗീകാരം നൽകിയതാണ് പ്രധാന തീരുമാനത്തിൽ ഒന്ന്. ട്രാൻസിറ്റ് വിസകൾക്ക് 3 മാസ വാലിഡിറ്റിയും 96 മണിക്കൂർ സഊദിയിൽ താമസാനുമതിയും ലഭിക്കും. ട്രാൻസിറ്റ് വിസകൾക്ക് ഫീസ് ഇടാക്കുകയുമില്ല. പുതിയ നിയമ പ്രകാരം ഇനി എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും 3 മാസം കാലാവധി ലഭിച്ചേക്കും.നേരത്തെ […]
Read More