കോഴിക്കോട് ഫെസ്റ്റ് ഇന്ന്; അഡ്വ: ടി. സിദ്ധിക്കിനേയും ,അഡ്വ. പ്രവീൺ കുമാറിനേയും ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട് അനുബന്ധിച്ച് ഇന്ന്, വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന കോഴിക്കോട് ഫെസ്റ്റ് 2022ൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ ടി. സിദ്ധിക്ക് എം എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ എന്നിവർക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം നൽകി. ബഹ്‌റൈൻ മീഡിയ […]