സാറാറേച്ചൽ അജിവർഗ്ഗീസിന്റെ സംസ്കാരം ഏപ്രിൽ 10 ന് നടക്കും.
ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ബഹ്റൈനിൽ അന്തരിച്ച ഏഷ്യൻ സ്കൂൾ വിദ്യാർഥിനി സാറാ റേച്ചൽ അജി വർഗ്ഗീസിന്റെ (14) മൃതദേഹം ഇന്നലെ മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ ഉച്ചയ്ക്ക് 1.45 മുതൽ 3മണിവരെ പൊതുദർശനത്തിന് വച്ചു.രാത്രി 8.45 ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് രാവിലെ 3.45ഓടെ നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തിച്ച് സ്വദേശത്ത് കൊണ്ട് പോയി.സംസ്‌കാരം പത്തനംതിട്ട മാടവന സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഏപ്രിൽ 10 ന് നടക്കും. വ്യാഴാഴ്ച്ച വൈകിട്ട് കുട്ടിക്ക് […]









