Business & Strategy

2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല,അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും ;അമിത് ഷാ

2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല. ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പമെന്നും അമിത് ഷാ പറഞ്ഞു. അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു. കോടതികളുടെ നിയന്ത്രണം ബിജെപിക്കല്ല, പ്രതിപക്ഷത്തിന് വെറുതേ ബഹളമുണ്ടാക്കാനേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തെന്ന് ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു. 10,000 നുണകൾക്ക് സത്യം മറയ്ക്കാനാകില്ല. ചട്ടങ്ങള്‍ അനുസരിച്ചാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കേണ്ടത്. പരാമര്‍ശം സഭാരേഖകളില്‍നിന്ന് […]
Read More

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എത്തിച്ച് അ​നാ​ശാ​സ്യ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; ബഹ്റെെനിൽ മലയാളി യുവതിക്ക് മോചനം

ബഹ്റെെൻ: സ​ന്ദ​ർ​ശ​ക വിസയിൽ ബഹ്റെെനിലേക്ക് യുവതിയെ കൊണ്ട് വന്നു അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ യുവതിക്കാണ് ബഹ്റെെനിൽ എത്തി ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. യുവതി രക്ഷപ്പെട്ടത് പോലീസിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ആണ്. ഡിസംബർ 16നാണ് യുവതി ബഹ്റെെനിൽ എത്തുന്നത്. 38 വയസാണ് യുവതിക്കുള്ളത്. യുവതിയുടെ കൂട്ടുക്കാരിയുടെ ബഹ്റെെനിലുള്ള ബന്ധുവാണ് സന്ദർശക വിസ ഏർപ്പെടുത്തിയത്. ബാബുൽ ബഹ്റൈനിലുള്ള കോഫി ഷോപ്പിൽ ജോലി ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു വിസ നൽകിയത്. ബഹ്റെെനിൽ എത്തിയ അന്ന് തന്നെ […]
Read More

“ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ഈ വർഷം ബാലകലോത്സവം ബഹ്‌റൈന്റെ പതിവ് അതിരുകൾക്കപ്പുറത്തേക്ക് വളരു൦ വിധം മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള സ്കൂൾ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് “ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവ൦ 2023 എന്ന പേരിൽ നടത്തപ്പെടുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ബിനു വേലിയിൽ ജനറൽ കൺവീനർ ആയുള്ള വിപുലമായ 100 അംഗ കമ്മിറ്റിയായാണ് ഈ പ്രാവശ്യത്തെ “ദേവ്ജി – ബി.കെ.എസ് […]
Read More

കെ.എസ്.ആർ.ടി.സിയിൽ ആദ്യം വിരമിച്ച 174 പേരുടെ ആനുകൂല്യങ്ങൾ ഈ മാസം നൽകണമെന്ന് ഹൈക്കോടതി.

ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണമെന്ന് ഹൈക്കോടതി. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ കെ.എസ്.ആർ.ടിസിയോട് കോടതി നിലപാട് തേടി.ഇതിനിടെ വിരമിച്ച ജീവനക്കാരുടെ ഹർജിയില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആനുകൂല്യ വിതരണത്തിന് സ്കീം മുന്നോട്ടു വയ്ക്കുന്നില്ല. രണ്ട് വർഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഒഴികഴിവുകൾ മാത്രമാണ് കെ.എസ്.ആർ ടി സി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു.പെൻഷൻ കൊടുത്താൽ ശമ്പളം […]
Read More

തുർക്കിയിലും സിറിയയിലും അകപ്പെട്ട എല്ലാ ബഹ്‌റൈനികളേയും തിരികെ എത്തിക്കും; തുർക്കിയിലെ ബഹ്റൈൻ അംബാസിഡർ.

ഭൂകമ്പം ബാധിച്ച തുർക്കിയെയിലെ ഉർഫ, ഹത നഗരങ്ങളിൽ നിന്ന് ബഹ്‌റൈൻ പൗരൻമാരുടെ രണ്ടാമത്തെ സംഘം മടങ്ങി. ദുരിതത്തിലായ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാൻ അങ്കാറയിലെ ബഹ്‌റൈൻ എംബസിയാണ് ശ്രമങ്ങൾ നടത്തിയത്.തുർക്കിയിലും , സിറിയയിലും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങളെ അങ്കാറയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. ഇബ്രാഹിം യൂസഫ് അൽ അബ്ദുല്ല പ്രശംസിച്ചു.ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് […]
Read More

തുർക്കി സിറിയ ഭൂകമ്പം : ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ബഹ്‌റൈൻ രാജാവ്

ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.ഭൂകമ്പം ബാധിച്ച സിറിയയിലെയും തുർക്കിയെയിലെയും ജനങ്ങൾക്ക് സഹായവും പിന്തുണയും നൽകുന്നതിനായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന മാനുഷിക ദൗത്യത്തെ അഭിനന്ദിച്ച രാജാവ് , ദേശീയ കാമ്പെയ്‌നിൽ പിന്തുണയ്‌ക്കുകയും പങ്കെടുക്കുകയും, സഹായങ്ങൾ നൽകുകയും ചെയ്ത ബഹ്‌റൈനിലെ എല്ലാ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.റോയൽ ഗാർഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ […]
Read More

തൊഴിലാളികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബഹ്റൈൻ ഇന്ത്യൻ എംബസി

ബഹ്റൈനിലെ ഇന്ത്യൻ എംബസി തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടി നടത്തി. ഇന്ത്യൻ എംബസിയുടെയും, ഐ സി ആർ എഫി ന്റെയും നേതൃത്വത്തിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.അനധികൃതമായി ജോലി ചെയ്യുന്നവർ മാർച്ച് നാലിന് മുമ്പായി പുതിയ ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിന്റെ ഭാഗമാകേണ്ടതാണെന്നും എൽ. എം. ആർ എ അധികൃതർ വ്യക്തമാക്കി.വിസിറ്റിംഗ് വിസ ,ഫ്ലക്സി വിസ എന്നിവയിൽ വന്നവർക്കും ക്രിമിനൽ കേസുകളിൽ പെട്ടവർക്കും ഈ പദ്ധതിയുടെ ഭാഗമായി സാധിക്കില്ലെന്ന് എൽ. എം. ആർ.എ അറിയിച്ചു.ഇതിനുശേഷം നടക്കുന്ന […]
Read More

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രധനമന്ത്രി; ‘കണക്കുകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി കേന്ദ്രത്തെ പഴിക്കുന്നു’

കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമര്‍ശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നല്‍കിയില്ലെന്നാണ് ആരോപണം. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി വിഹിതം കേന്ദ്രം വൈകിക്കുന്നില്ല. കണക്ക് ലഭിച്ചാല്‍ കുടിശിക അനുവദിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്‍.കെ പ്രേമചന്ദ്രന്‍ എംപി കേരളത്തിന്റെ ഇന്ധനസെസ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്നായിരുന്നു ധനമന്ത്രി […]
Read More

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സൺ‌ഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി നടന്നു.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺ‌ഡേ സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ ഗ്രാജുവേഷൻ സെറിമണി പതിനൊന്നാം തീയതി ശനിയാഴ്ച പള്ളിയിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ഇടവക വികാരി റവ. ഫാ. റോജൻ രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിസ്റ്റർ റോസ്‌ലിൻ തോമസ്, (പ്രിൻസിപ്പാൾ, സേക്രഡ്‌ ഹാർട്ട് സ്കൂൾ), മുഖ്യാതിഥി ആയിരുന്നു. റവ. ഫാ. ജോൺസ് ജോൺസൻ (ഇടവകയുടെ പുതിയ വികാരി), ഇടവകയുടെ സെക്രട്ടറി സന്തോഷ് ആൻഡ്രൂസ് ഐസക്, അജയ് […]
Read More

ബഹ്റൈൻ നവകേരള ദുരിതാശ്വാസ സഹായം നൽകി

സിറിയയിലും തുർക്കിയിലും ഭൂകമ്പം മൂലം ദുരിതം അനുഭവിക്കുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ബഹ്റൈൻ നവകേരള പ്രവർത്തകർ സമാഹരിച്ച വസ്ത്രങ്ങൾ അടങ്ങിയ വസ്തുക്കൾ സിറിയൻ എംബസി അധികൃതർക്ക് കൈമാറി. സിറിയൻ കോൺസുലർ ഖാലിദ് പട്ടാൻ സാധനങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യൻ ജനതയുടെ സ്നേഹത്തിനും കരുതലിനും നന്ദി പറയുകയും എന്നും ഇന്ത്യക്കാരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് സിറിയൻ ജനതയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ലോക കേരളാ സഭാംഗം ഷാജി മൂതല, ബഹ്റൈൻ നവകേരള സെക്രട്ടറി എ.കെ.സുഹൈൽ,എസ്. വി.ബഷീർ,ജേക്കബ് മാത്യു, അസിസ് ഏഴംകുളം, ഇ.പി.അബ്ദുൾ […]
Read More