കെ. സി. ഇ. സി. യാത്രയയപ്പ് നല്‍കി
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വൈസ് പ്രസിഡണ്ടുമാരായ റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. ഫാദര്‍ നോബിന്‍ തോമസ് എന്നിവര്‍ക്ക് കെ. സി. ഇ. സി. യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തിന് ജനറല്‍ സെക്രട്ടറി സോയ് പോൾ സ്വാഗതം അര്‍പ്പിച്ചു. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി കെ. സി. ഇ. സി. യുടെ വൈസ് പ്രസിഡണ്ടുമാരായ […]









