വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറ൦ ക്രിസ്തുമസ് ,ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയായ വോയ്‌സ് ഓഫ് ട്രിവാൻഡ്രം (വി.ഒ.റ്റി )ന്റെ ക്രിസ്തുമസ്, ന്യൂ ഇയർ പ്രോഗ്രാമായ റെവ്യുസ് 2022-2023 സഗായയിലെ ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി ശരത്ത് എഡ് വിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ മെമ്പർ ഷംനാദ് സ്വാഗതം പറഞ്ഞു.ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാൻ മുഖ്യാതിഥിയായി , ബി എം സി ചെയർമാനും സിനിമാ നിർമ്മാതാവുമായ ഫ്രാൻസിസ് കൈതാരത്ത്, ബഹ്‌റൈൻ കിംസ് ഹോസ്പിറ്റൽ സി ഒ.ഒ താരിഖ് […]









