Business & Strategy

ശ്രീലങ്കക്കെതിരെ ആഞ്ഞടിച്ചു കോലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 373 റൺസ് നേടി. 87 പന്തിൽ 113 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ (67 പന്തിൽ 83), ശുഭ്മൻ ഗിൽ (60 പന്തിൽ 70), കെഎൽ രാഹുൽ (29 പന്തിൽ 39) തുടങ്ങിയവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കക്കായി കസുൻ രാജിത 3 വിക്കറ്റ് വീഴ്ത്തി.ഗംഭീര തുടക്കമാണ് […]
Read More

തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി, ആരും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കണ്ട; വി ഡി സതീശന്‍

തിരുവനന്തപുരം: ശശി തരൂര്‍ എം പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ഥാനാര്‍ത്ഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും സതീശന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പില്‍ ആര് എവിടെ മത്സരിക്കണമെന്നും മത്സരിപ്പിക്കണോയെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ല. വിഷയത്തില്‍ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കണം. സ്ഥാനാര്‍ത്ഥിത്വം സംഘടനാപരമായി പാര്‍ട്ടിയെടുക്കേണ്ട തീരുമാനമാണ്. സ്വന്തമായി തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല.പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് പാര്‍ട്ടിയ്ക്ക് […]
Read More

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
Read More

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 ന്

കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവർത്തനത്തിന്റെ ഭാഗമായി Compassion 22 എന്ന തലക്കെട്ടിൽ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയുള്ള ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ മുഖ്യ അതിഥിയായി ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, പെരിന്തൽമണ്ണ ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി വെൽഫയർ ചെയർ പേഴ്സൺ അഡ്വ: നജ്‌മ തബ്ഷീറ […]
Read More

കെസിഎ ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2022

കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022 രണ്ടാംഘട്ട മത്സരങ്ങൾ ജനുവരി 11 മുതൽ ആരംഭിക്കും. രണ്ടാംഘട്ട മത്സരങ്ങളിൽ മോഹിനിയാട്ടം ഭരതനാട്യം, കുച്ചിപ്പുടി, കഥക് ഡാൻസ്, അറബിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് ,സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങിയവയിലും നൃർത്യ ഇതര വിഭാഗങ്ങളിലുമായി 800 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ബഹ്റൈന് പുറത്തുള്ള വിധികർത്താക്കളാകും നൃത്ത മത്സരങ്ങളുടെ വിധിനിർണയം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 27നാണ് ബി ഫ് സി കെസിഎ ദി ഇന്ത്യൻ […]
Read More

കുടുംബ സൗഹൃദവേദി  സിൽവർ ജൂബിലി പോസ്റ്റർ പ്രകാശനം ചെയ്തു.

കുടുംബ സൗഹൃദവേദി സിൽവർ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ പ്രകാശനം ചെയ്തു. കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് ജനുവരി മാസം 20 തീയതി നടത്തുന്ന  സിൽവർ ജൂബിലി ആഘോഷ പോസ്റ്ററിന്റെ പ്രകാശനം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂ പി വി സി വേൾഡ് ട്രേഡിങ് ജനറൽ മാനേജർ ഇബ്രഹിം വി പി നിർവഹിച്ചു. പ്രസിഡൻ്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എബി കണ്ണറയിൽ സ്വാഗതവും ബിജു ഫിലിപ്പ് നന്ദിയും […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മനാമ: എഴുപത്തിനാലാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.2023 ജനുവരി 27 വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 മണിവരെ മനാമയിലെ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാമ്പിൽ യൂറിക് ആസിഡ്, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എഫ്. ബി. എസ് / ആർ. ബി. എസ്, ബ്ലഡ് ഷുഗർ, ബി. എം. […]
Read More

ബഹ്‌റൈൻ പ്രവാസികൾ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾ പ്രവാസി ഭാരതീയ ദിവസ് 2023 ൽ അവതരിപ്പിച്ച് ബഹ്‌റൈൻ പ്രതിനിധികൾ.

ഇൻഡ്യൻ കമ്മ്യൂണിറ്റി ബനവെലൻ്റ് ഫണ്ട് കൂടുതൽ ഇന്ത്യാക്കാരുടെ ക്ഷേമത്തിന് ഉപയോഗിക്കുക,വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തുന്ന ഇന്ത്യാക്കാരുടെ പാസ്സ്പോർട്ട് പുതുക്കുന്നതിന് ഇപ്പോഴുള്ള തടസ്സം നീക്കുക, ജോലിക്കായി എത്തുന്ന ഇന്ത്യക്കാർക്ക് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക,പാസ്പോർട്ടിൽ സർ നെയിം ചേർക്കുന്നതിന് നിലനിൽക്കുന്ന തടസ്സം ഒഴിവാക്കുക,ഇന്ത്യയും ബഹ്റൈനും തമ്മിൽ ഇരട്ട നികുതി ഉടമ്പടി ഒപ്പിടുക,ബഹ്റൈനിൽ മരിക്കുന്ന ഇന്ത്യാക്കാർക്കുള്ള സാമ്പത്തിക കാര്യങ്ങൾക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കുക,പ്രവാസി ഭാരതീയ സമ്മേളനത്തിൽ ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സെഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികൾ […]
Read More

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് പ്രവാസി ഭാരതീയ ദിവസിൽ പ്രധാനമന്ത്രി

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അവരുടെ പങ്ക് വളരെ വ്യത്യസ്തമാണ്. അടുത്ത 25 വര്‍ഷത്തെ അമൃത ദിനങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുന്ന ഘട്ടത്തില്‍ ഈ യാത്രയില്‍ നമ്മുടെ പ്രവാസികള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പ്രധാനമന്ത്രി പറഞ്ഞു. വൈദഗ്ധ്യമുള്ള ഇടം മാത്രമല്ല, ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള സാധ്യത കൂടി ഇന്ത്യയ്ക്കുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് കഴിവും ജോലിയോടുള്ള പ്രതിബദ്ധതയും […]
Read More

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിന് വിമർശനം. യൂത്ത് കോൺഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും വിമർശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുന്നു. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനം. രൂക്ഷവിമർശനവുമായി ഐ ഗ്രൂപ്പും സുധാകരൻ അനുകൂലികളുമാണ് രംഗത്തെത്തിയത്. എൻഎസ് നുസൂറിന്റെയും എസ്എം ബാലുവിന്റെയും സസ്‌പെൻഷൻ പിൻവലിക്കാത്തതിലും വിമർശനം ഉണ്ടായി. നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് സംസഥാന കമ്മിറ്റി വിമർശിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയാമെന്ന് […]
Read More