ബി.എം.എ രണ്ടാം വാർഷികം ആഘോഷിച്ചു .
ബഹ്റൈൻ മല്ലു ആംഗ്ലേഴ്സിന്റെ (ബി.എം.എ) രണ്ടാം വാർഷികവും അതിനോടനുബന്ധിച്ചു നടത്തിയ ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും നുറാന ഐലന്റിൽ വച്ച് നടന്നു.ചടങ്ങിൽ വിശിഷ്ട അതിഥികളായി സാമൂഹ്യ പ്രവർത്തകരായ ശ്രീ ചെമ്പൻ ജലാൽ,ശ്രീ സുനിൽ ചെറിയാൻ ,ശ്രീ സുരേഷ് മണ്ടോടി എന്നിവർ പങ്കെടുത്തു.ചടങ്ങിന് ശ്രീ സുനിൽ ചെറിയാൻ സ്വാഗതം ആശംസിച്ചു . ശ്രീ ചെമ്പൻ ജലാൽ രണ്ടാം വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു, ശ്രീ സുരേഷ് മണ്ടോടി ആശംസകൾ അർപ്പിച്ചു. ശ്രീ ബിനു ജോർജ് കരിക്കിനേത്ത് സിൽക്ക് ഗലേറിയ അടൂർ സമ്മാനദാനം […]









