മന്ത്രി എം. ബി. രാജേഷ് അംബാസഡറെ സന്ദർശിച്ചു .
കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ബഹ്‌റിനിലെ ഇഡ്യൻ അംബാസഡർ HE പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ബഹറിനിൽ അധിവസിക്കുന്ന ഇന്ത്യക്കാർ പൊതുവെ സംതൃപ്തരാണെന്നും, ബഹ്‌റിൻ ഇന്ന് കൈവരിച്ച പുരോഗതിക്കൊപ്പം നടന്നവരാണ് ഇന്ത്യയിൽ നിന്നുമുള്ള പ്രവാസികളെന്നും ശ്രീ. പീയുഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യക്കാരുടെ ഇടയിൽ, വിശിഷ്യ മലയാളികളുടെ ഇടയിൽ വളരെ ജനകീയനായ അംബാസഡർ ആണ് ശ്രീ. പീയുഷ് ശ്രീവാസ്തവയെന്ന് കേരളീയരുടെ ഇടയിൽ നിന്നും മനസ്സിലായെന്നും, ഇന്ത്യൻ പ്രവാസികളുടെ ദൈനം ദിന വിഷയങ്ങളിൽ നേരിട്ട് […]









