കോഴിക്കോട് ഫെസ്റ്റ് 2022-വെള്ളിയാഴ്ച നടക്കും , ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ.
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട് അനുബന്ധിച്ചുള്ള കോഴിക്കോട് ഫെസ്റ്റ് വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് സംഘാടക സമതി അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന കോഴിക്കോട് ഫെസ്റ്റിൽ ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സി. ഷമീം അധ്യക്ഷത വഹിക്കും,കെ പി സി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിക്ക് എം എൽ എ […]









