ആവേശം വിതറി ഒഐസിസി കോഴിക്കോട് ഫെസ്റ്റ്.
മനാമ : ഒഐസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കോഴിക്കോട് ഫെസ്റ്റ് 2022 പ്രവാസലോകത്ത് ആവേശം വിതറി.ജനസാഗരമായി ഒഐസിസി പ്രവർത്തകർ കുടുംബസമേതം പങ്കെടുത്ത പരിപാടി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ചാണ് നടത്തിയത്. കോഴിക്കോട് ഫെസ്റ്റ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ് എം എൽ എ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകരണങ്ങൾ കോൺഗ്രസ് […]









