കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.
ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറത്തിൻ്റെ (കെ.പി.എഫ് ) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകളിൽ ജീവിക്കുമ്പോഴും ജീവകാരുണ്യ – സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ ഇടപ്പെട്ടു കൊണ്ടിരിക്കുന്ന കോട്ടയം പ്രവാസി ഫോറത്തിൻ്റെ വിവിധ മേഖലയിലെ പ്രവർത്തനനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സെഗയ്യ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോട്ടയം […]









