2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു സംസ്ഥാന സിക്രട്ടറി അസ്‌ലം വടകര കൺവെൻഷൻ ഉത്ഘാടനം ചെയ്തു. സദസ്സ് ഐക്യഖണ്ഡേന അംഗീകരിച്ച പാനൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പ്രഖ്യാപിച്ചു. ഹമീദ് അയനിക്കാട്, ഇസ്ഹാഖ് വില്യാപ്പള്ളി, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കരീം കുളമുള്ളതിൽ, […]









