പവിഴ ദ്വീപിൽ ഉത്സവമൊരുക്കി “പാക്ട് ഓണം”
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വർഷം തോറും സംഘടിപ്പിച്ച് വരുന്ന “പാക്ട് ഓണം”,ശ്രദ്ധേയമായി.പവിഴ ദ്വീപിലെ പാക്ട് അംഗങ്ങക്കും അതിഥികൾക്കും കലാവിരുന്നിനൊപ്പം തനത് പാലക്കാടൻ സദ്യയുമായാണ് ഇന്ത്യൻ സ്കൂളിൽ വച്ച് ഇത്തവണത്തെ ഓണവും അതിഗംഭീരമാക്കിയത്. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സെലെൻസി പിയുഷ് ശ്രീവാസ്തവ – , പാലക്കാട് ആലത്തൂർ നിയോജകമണ്ഡലത്തിലെ എം .പി രമ്യ ഹരിദാസ്, ബഹ്‌റിനിലെ ബിസിനസ് പ്രമുഖരായ കെ ജി ബാബുരാജൻ, പമ്പാവാസൻ നായർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് […]









