വേൾഡ് മലയാളീ കൗൺസിന്റെ ഇടപെടൽ; തമിഴ് മലയാളി കറുപ്പ് സ്വാമി നാടണഞ്ഞു.
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിന്സിന്റെ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി ബഹ്‌റൈനിൽ ജോലിയില്ലാതെ അലഞ്ഞ മൂന്നാർ സ്വദേശി കറുപ്പ് സ്വാമി ചിന്നതമ്പിക്ക് നാട്ടിലെത്താൻ സ്വാധിച്ചത്. ഇടുക്കി എം പി ക്കു ലഭിച്ച വാട്സപ്പ് സന്ദേശത്തെ തുടർന്ന് ശ്രി. ഡീൻ കുര്യാക്കോസ് എം പി , ബഹ്‌റൈനിലെ വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ടും , ഒ ഐ സി സി ഇടുക്കിജില്ല പ്രസിഡണ്ടുമായ എബ്രാഹം സാമുവലിനെ വിവരം അറിയിക്കുകയും , വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ കറുപ്പ് സ്വാമിയെ […]









