GCC

ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു.

മനാമ: കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ട ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പർ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹിമിന്റെ (48)വിയോഗത്തിൽ ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.സൽമാനിയ മെഡിക്കൽ സെന്ററിൽ രണ്ടു മാസമായി രോഗബാധിതായി നാട്ടിലേക്കു കൊണ്ട് പോവാനുള്ള ഒരുക്കത്തിൽ ആണ് പെട്ടെന്ന് മരണപ്പെട്ടത് മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ട് പോയി .വളരെ പ്പെട്ടെന്ന് തന്നെ മയ്യിത്ത് നാട്ടിൽ അയക്കാൻ ഉള്ള പേപ്പർ വർക്കുകൾക്ക് […]
Read More

ബഹ്‌റൈനിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ൦ സെപ്തംബർ 30ന്.

ബഹ്റൈനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി സഹകച്ച് ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1ന് വ്യാഴാഴ്ച വൈകിട്ട് 7.30 ന് തിരശ്ശീല ഉയരും. ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യയും ആഘോഷങ്ങളുമായി ഒരുക്കുന്ന ഈ പരിപാടിയിലാണ് സെപ്തംബർ 30ന് ആലപ്പുഴ പ്രവാസി അസോസിയേഷനും അണിചേരുന്നത്. കഴിഞ്ഞ നാലു വർഷക്കാലമായി ആലപ്പുഴ ജില്ലയിലുള്ള ഒരുപറ്റം പ്രവാസികളുടെ സഹകരണത്താൽ ചാരിറ്റിപ്രവർത്തനം, മെഡിക്കൽ ക്യാമ്പുകൾ, നാട്ടിൽ പോകാൻ ടിക്കട്റ്റ് ഇല്ലാത്തവർക്ക് ടിക്കെറ്റ് നൽകിയും, […]
Read More

പ്രവാസി ആർട്സ് ഡേ” കലാ മത്സരം സംഘടിപ്പിച്ചു.

മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈനിലെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിച്ച പ്രവാസി ആർട്സ് ഡേ കലാമത്സരങ്ങൾ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സുധി പുത്തൻവേലിക്കര, ദീപ ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി ആർട്സ് ഡേ കോഡിനേറ്റർ അൻസാർ തയ്യിൽ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ ആർട്സ് ഡേ കലാമത്സരത്തിൽ യഥാക്രമം […]
Read More

മലർവാടി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വതന്ത്ര്യദിന സദസ്സ്” ശ്രദ്ധേയമായി.

മനാമ: മലർവാടി ബഹ്‌റൈൻ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് നടത്തിയ “സ്വാതന്ത്ര്യദിന സദസ്സ് കുരുന്നുകൾ അവതരിപ്പിച്ച മനോഹരമായ പരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ദേശഭക്തിഗാനം, മാർച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ സംഗീതാവിഷ്കരം, സ്വാതന്ത്ര്യ ദിന കവിതകൾ , ഗാനങ്ങൾ, കീബോർഡ് വായന തുടങ്ങിയവയാണ് മലർവാടി കൂട്ടുകാർ അവതരിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ ജീലിക്കുന്ന ഓർമ്മകളായ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസും, […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി കൂട്ടി. പ്രിൻസിപ്പൽ മായ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽമനേജർ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു കെ.പി.എഫ്.സെക്രട്ടറി ജയേഷ്. വി.കെ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചാരിറ്റി കൺവീനർ ശശി അക്കരാൽ, സുനിൽകുമാർ, കെ.പി.എഫ് കുടുംബാംഗങ്ങളായ സത്യൻ പേരാമ്പ്ര,വിനീഷ്, രേഷ്മ, മനീഷ് നജാഫ്, അനു മനീഷ് […]
Read More

പാട്ടിലും കാഴ്ച്ചകളിലും ഓണക്കാല൦ ഒരുക്കി “നല്ലോണപ്പൂ” റിലീസിനൊരുങ്ങുന്നു.

വിധു പ്രതാപും, ലിനി സ്റ്റാൻലിയും ആലപിച്ച “നല്ലോണപ്പൂ “വീഡിയോ ആൽബം ഉടൻ റിലീസിനൊരുങ്ങുന്നു. പ്രമോദ് കൃഷ്ണൻ എഴുതിയ വരികൾക്ക് , ബിജുരാജ് ആറ്റിങ്ങലുമാണ് മ്യൂസിക്കും, ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. “ബഹ്‌റൈൻ പിക് ച്ചേഴ്‌സിന്റെ ബാനറിൽ ചാൾസ് ആലൂക്കയും ടീമും അണിനിരന്ന് വിനോദ് ആറ്റിങ്ങലിന്റെ സംവിധാനത്തിൽ ഒരുക്കി യുട്യൂബ് വഴി റിലീസ് ചെയ്യുന്ന ഈ മ്യൂസിക്കൽ ആൽബത്തിന്റെ സഹസംവിധായനായി പ്രവർത്തിച്ചത് സ്റ്റാൻലി തോമസ് ആണ്. ബഹ്റൈനിൽ ചിത്രീകരിച്ച ഈ ആൽബത്തിന്റെ ക്യാമറയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ക്രീയേറ്റിവ്‌ ബീസ് ആണ്.
Read More

സദ്ഭാവൻ ദിനം ആചരിച്ചു.

ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ്‌ ഗാന്ധിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഇന്ത്യൻ ഡിലേറ്റ്സ് റെസ്റ്റോറന്റ്, പാർട്ടി ഹാളിൽവച്ച് സദ്ഭാവന ദിനം ആചരിച്ചു.ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി മുതിർന്ന പ്രവർത്തകനും, ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ്റുമായ ജെയ്സൺ മുണ്ടുകോട്ടക്കൽ അധ്യക്ഷത വഹിച്ച യോഗം ഐ വൈ സി സി ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത് പി എം ഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈനിലെ […]
Read More

ഉംറ തീർഥാടകർക്ക് 10 നിർദേശങ്ങളുമായി ഹജ്ജ് ഉംറ മന്ത്രാലയം.

ത്വവാഫ് ഉംറയുടെ സ്തംഭങ്ങളിലൊന്നാണെന്നും അതിനാൽ തീർത്ഥാടകൻ തനിക്കും മറ്റുള്ളവർക്കും ഒരു ദോഷവും വരുത്താത്ത ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്നും ഉണർത്തി മന്ത്രാലയം. തീർഥാടനത്തിനെത്തുന്നവർക്ക് 10 നിർദേശങ്ങളും ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.ഉംറയുടെ പ്രധാന കർമ്മങ്ങളിൽ ഒന്നായ ത്വവാഫ് ചെയ്യുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളാണ് മന്ത്രാലയം വ്യക്തമാക്കിയത്. തിരക്ക് കുറയ്ക്കാൻ സഹായിക്കുക, മത്വാഫിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും സുഗമമായി ചെയ്യുക. നടത്തത്തിനിടയിൽ നിൽക്കാതിരിക്കുക. തീർഥാടകരിൽ നിന്ന് അകന്ന് നിന്ന് പ്രാർത്ഥിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് അനുയോജ്യമായ നിലയിൽ ത്വവാഫ് നിർവ്വഹിക്കണമെന്ന് […]
Read More

ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്റൈനില്‍ ഡോക്ടര്‍ക്ക് ശിക്ഷ ഉടൻ വിധിക്കും.

ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ക്ക് ബഹ്റൈന്‍ കോടതി അടുത്തയാഴ്‍ച ശിക്ഷ വിധിക്കും. ഭാര്യയ്‍ക്ക് പുറമെ മറ്റൊരാള്‍ക്ക് വേണ്ടിയും ഇയാള്‍ വ്യാജ കൊവിഡ് പരിശോധനാ ഫലം തയ്യാറാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്‍ക്കായി രണ്ട് പേരുടെയും സാമ്പിള്‍ ശേഖരിച്ചത് പ്രതിയായ ഡോക്ടറായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു സംഭവം. ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് വ്യാജ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കിയത്. വിദേശത്തു നിന്ന് ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനയിലെ നെഗറ്റീവ് റിസള്‍ട്ട് നിര്‍ബന്ധമായിരുന്ന സമയത്ത് ഭാര്യയെയും […]
Read More

മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു.

മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിന ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയസുനിലും, സീനിയർ വിഭാഗത്തിൽ ശ്രീ.ഫസലുൽഹഖ്, ശ്രിമതി. മുബീന മൻഷീർ എന്നിവരും വിജയിച്ചു.ക്വിസ് മത്സരത്തിൽ ഷാനിബ ഫവാസും പ്രസംഗമത്സരം ജൂനിയർ വിഭാഗം മുഹമ്മദ് ഷമ്മാസും സീനിയർ വിഭാഗത്തിൽ ശ്രീ.ബിജി തോമസ്സും വിജയികളായി.സ്വാതന്ത്ര്യ സമര ചരിത്രങ്ങളും മറ്റും പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം വെച്ച് കൊണ്ടാണ് മത്സരം സംഘടിപ്പിച്ചത് എന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനദാനം അടുത്തമാസം നടക്കുന്ന മെഗാ […]
Read More